• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Orders

DTETVM/8432/2024-EG3 (EG) Dated. 17/01/2025

ഈ വകുപ്പിൽ നിലവിൽ ട്രേഡ് ഇൻസ്ട്രക്ടർ / ഇൻസ്ട്രമെൻറ് മെക്കാനിക്ക്/ ബോയിലർ മെക്കാനിക്ക് തസ്തികകളിൽ തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നതും വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ / ഡെമോൺസ്‌ട്രേറ്റർ / ഇൻസ്ട്രക്ടർ ഗ്രേഡ് II / ഡ്രാഫ്ട്സ്മാൻ ഗ്രേഡ് II തസ്തികകളിലേക്ക് നിയമനത്തിന് യോഗ്യരായവരുമായ ജീവനക്കാരുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് -പ്രസിദ്ധീകരിക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 17/01/2025 Viewers : 627

DTETVM/6738/2024-EB4 (EB) Dated. 16/01/2025

ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിൽ നിന്നും വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടർ/ ഡെമോണ്‍സ്ട്രേറ്റർ/ ഇന്‍സ്ട്രക്ടർ ഗ്രേഡ് II/ ഡ്രാഫ്ട്സ്മാന്‍ ഗ്രേഡ് II എന്നീ സമാന തസ്തികയിലേക്ക് തസ്തികമാറ്റ നിയമനം നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 16/01/2025 Viewers : 645

ED1/6467/24/DTE Dated. 13/01/2025

കണ്ണൂർ ജില്ലയിലെ ധർമ്മടം മണ്ഡലത്തിലെ പിണറായി എജ്യുക്കേഷൻ ഹബ്ബിൽ ആരംഭിക്കുന്ന സർക്കാർ പോളിടെക്‌നിക്ക് കോളേജിനായി അനുവദിക്കപ്പെട്ട മിനിസ്റ്റീരിയൽ വിഭാഗം തസ്തികകളിലേക്ക് സ്ഥലംമാറ്റവും, കാറ്റഗറി മാറ്റവും അനുവദിച്ച ജീവനക്കാരുടെ സ്ഥലമാറ്റവും കാറ്റഗറി മാറ്റവും റദ്ദ് ചെയ്ത അവരവരുടെ സ്ഥാപനങ്ങളിലേക്ക് പൂർവസ്ഥിതിയിൽ മാറ്റി കൊണ്ട് - അനുവദിച്ച് - ഉത്തരവ്

View Download Uploaded Date : 13/01/2025 Viewers : 687

DTETVM/8311/2024-EG3 (EG) Dated. 09/01/2025

ഈ വകുപ്പിന് കീഴിൽ 01.01.2018 മുതൽ 31.12.2019 വരെ വിവിധ ട്രേഡുകളിൽ ട്രേഡ്‌സ്മാൻ തസ്തികയിൽ നിയമനം ലഭിച്ച ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 09/01/2025 Viewers : 677

DTETVM/3238/2024-EB2(EB) Dated. 09/01/2025

ട്രേഡ്‌സ്മാൻ തസ്തികയിൽ നിന്നും ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം (2024) അനുവദിച്ച് - ഉത്തരവ് - പുറപ്പെടുവിക്കുന്നു

View Download Uploaded Date : 09/01/2025 Viewers : 1042

ED3/1626/2024/DTE Dated. 02/01/2025

കോട്ടയം ജില്ല - ഓഫീസ് അറ്റൻറൻറ് സ്ഥലം മാറ്റം - കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ ഉത്തരവ് പാലിച്ച് കൊണ്ട് - ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 08/01/2025 Viewers : 352

DTETVM/10128/2024-L5 (PLA) Dated. 07/01/2025

STP-1192-Office Automation for Ministerial Staff--IMG Kochi---from 13-1-2025 to 15-01-2025

View Download Uploaded Date : 07/01/2025 Viewers : 412

DTETVM/7233/2024-EC3 (EC) Dated. 06/01/2025

മെക്കാനിക്കൽ വിഭാഗം വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ / ഇൻസ്ട്രക്ടർ ഗ്രേഡ് II / ഡ്രാഫ്ട്സ്മാൻ ഗ്രേഡ് II /ഡെമോൺസ്‌ട്രേറ്റർ എന്നീ തസ്തികയിൽ നിന്നും ഗവൺമെൻറ് ടെക്ക്നിക്കൽ സ്കൂളുകളിൽ എഞ്ചിനീയറിംഗ് ഇൻസ്ട്രക്ടർ /ഡ്രാഫ്ട്സ്മാൻ ഗ്രേഡ് I തസ്തികയിലേയ്ക്കും ,പോളിടെക്‌നിക്ക് കോളേജിൽ വർക്ക്‌ഷോപ്പ് ഫോർമാൻ തസ്തികയിലേയ്ക്കും സ്ഥാനക്കയറ്റം - അനുവദിച്ച് - ഉത്തരവ്

View Download Uploaded Date : 07/01/2025 Viewers : 513