• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Circulars

DTETVM/7203/2026-EA1 Dated. 17/09/2026

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് - സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം - ജീവനക്കാര്യം - സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം - AICTE മാനദണ്ഡങ്ങൾ പ്രകാരം സ്ക്രീനിംഗ്/സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്തുന്നതിനായി ക്ഷണിച്ച അപേക്ഷയുടെ അവസാന തീയതി നീട്ടിയത് സംബന്ധിച്ച്.

View Download Uploaded Date : 17/09/2026 Viewers : 99 Last Date : 25/09/2026

DTETVM/6951/2026-C1 (ACA) Dated. 17/09/2026

വിദ്യാഭ്യാസം- സാങ്കേതികം- സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്, തിരുവനന്തപുരം -അക്കാദമിക് (എ) വിഭാഗം -അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവ നടത്തിപ്പിലെ മാറ്റങ്ങൾ സംബന്ധിച്ച്

View Download Uploaded Date : 17/09/2026 Viewers : 146

സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹയർ സെക്കൻഡറി സ്കൂൾ , ബിരുദ ബിരുദാനന്തര കോളേജ് വിദ്യാർത്ഥികൾക്കായി സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹ്രസ്വ ചിത്ര മത്സരം സംഘടിപ്പിക്കുന്നു

View Download Uploaded Date : 17/09/2026 Viewers : 68 Last Date : 24/09/2026

DTETVM/7495/2026-C2 (ACA) Dated. 16/09/2026

സാങ്കേതിക വിദ്യാഭ്യാസം- സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ കാര്യാലയം - അക്കാദമിക് സെക്ഷന്‍ - അദ്ധ്യായന ദിവസങ്ങള്‍ നഷ്ടമാകുന്നത് പരിഹരിക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 17/09/2026 Viewers : 295

A5/3179/24/DTE Dated. 16/09/2026

MEDISEP PHASE II -പ്രീമിയം അക്കൌണ്ടിംഗ് കൃത്യമാക്കുന്നതിലേക്ക് -മാര്‍ഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് -സംബന്ധിച്ച്

View Download Uploaded Date : 16/09/2026 Viewers : 270

DTETVM/4411/2026-FINA1(FINA) Dated. 14/09/2026

സ്ഥാപനങ്ങളിലെ വിവിധ ബാങ്ക് അക്കൌണ്ടുകളിൽ നിന്നും Depositor Education and Awareness (DEA) Fund ലേക്ക് ട്രാൻഫർ ചെയ്തിട്ടുള്ള തുക തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത്- സംബന്ധിച്ച്

View Download Uploaded Date : 15/09/2026 Viewers : 181

A4/3179/24/DTE Dated. 09/09/2026

മെഡിസെപ് പോർട്ടൽ - അക്കൗണ്ടിംഗ് ഫൈനലൈസ് ചെയ്യുന്നത് - സംബന്ധിച്ച്.

View Download Uploaded Date : 09/09/2026 Viewers : 653 Last Date : 11/09/2026

AA&VW 1(5 )/2/202GKPSC Dated. 07/09/2026

KPSC- നിയമന പരിശോധന - ജീവനക്കാര്‍ ഹാജരാകുന്നത് സംബന്ധിച്ച്

View Download Uploaded Date : 08/09/2026 Viewers : 355