• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Orders

EC1/38176/19/DTE Dated. 23/01/2025

സർക്കാർ പോളിടെക്‌നിക്ക് കോളേജ് -വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ / ഡെമോൺസ്‌ട്രേറ്റർ / ഇൻസ്ട്രക്ടർ ഗ്രേഡ് II (ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്) തസ്തികയിലേക്ക് തസ്തികമാറ്റ നിയമനം -ഉത്തരവ് -തിരുത്തൽ വരുത്തിയത് -സംബന്ധിച്ച്

View Download Uploaded Date : 24/01/2025 Viewers : 256

EC1/38176/19/DTE Dated. 18/01/2025

കേരള പി.എസ്.സി ശുപാർശ ചെയ്ത ഇലക്ട്രിക്കല്‍ എഞ്ചി. ഉദ്യോഗാർത്ഥികളെ 41300-87000 രൂപ ശമ്പള നിരക്കിൽ സർക്കാർ പോളിടെക്‌നിക്ക് കോളേജ്, ടെക്നിക്കല്‍ ഹൈസ്കൂള്‍, എഞ്ചിനീയറിങ് കോളേജ്, പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ സ്കൂളുകള്‍ എന്നീ സ്ഥാപനങ്ങളില്‍ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ഡെമോണ്‍സ്ട്രേറ്റര്‍/ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II തസ്തികയിൽ താൽകാലികമായി നിയമിച്ച് - ഉത്തരവ്

View Download Uploaded Date : 23/01/2025 Viewers : 293

DTETVM/20/2025-EB3 (EB) Dated. 20/01/2025

കേരളാ പി.എസ്.സി നിയമന ശുപാർശ ചെയ്ത ഉദ്യോഗാർത്ഥികളെ ₹26500-60700/- രൂപ നിരക്കിൽ ട്രേഡ്‌സ്മാൻ (പ്ലംബിങ്/ ഹൈഡ്രോളിക്‌സ്‌) തസ്തികയിൽ താൽക്കാലികമായി നിയമിച്ച് - ഉത്തരവ്

View Download Uploaded Date : 22/01/2025 Viewers : 385

DTETVM/9217/2024-L5 (PLA) Dated. 19/01/2025

Professional Development Programme for faculties of Engineering Colleges and Polytechnic Colleges from 27.01.2025 to 31.01.2025 at NITTTR Extension Centre, Kalamassery - Officers Deputed

View Download Uploaded Date : 22/01/2025 Viewers : 172

DTETVM/5168/2024-EC4 (EC) Dated. 21/01/2025

ഡെമോൺസ്‌ട്രേറ്റർ/ വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ / ഇൻസ്ട്രക്ടർ ഗ്രേഡ് II തസ്തികയിൽ താൽക്കാലിക നിയമനം - സ്ഥാപന മേധാവിയുടെ നടപടി സാധൂകരിച്ച് - ഉത്തരവ്

View Download Uploaded Date : 22/01/2025 Viewers : 208

DTETVM/2311/2024-EC1 (EC) Dated. 21/01/2025

ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് / ബയോമെഡിക്കൽ എഞ്ചിനീയറിംഗ് / ടെക്സ്റ്റൈൽ ടെക്നോളജി എന്നീ വിഭാഗം ലക്‌ചറർ, ഇലക്ട്രിക്കൽ വിഭാഗം വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ ഡെമോൺസ്‌ട്രേറ്റർ / ഇൻസ്ട്രക്ടർ ഗ്രേഡ് II എന്നീ തസ്തികകളിലെ താൽക്കാലിക അദ്ധ്യാപക നിയമനം - പ്രിൻസിപ്പാളിൻറെ നടപടി സാധൂകരിച്ച് - ഉത്തരവ്

View Download Uploaded Date : 22/01/2025 Viewers : 160

EC1/38176/19/DTE Dated. 21/01/2025

ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗം വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ / ഡെമോൺസ്‌ട്രേറ്റർ / ഇൻസ്ട്രക്ടർ ഗ്രേഡ് II തസ്തികയിലേക്ക് തസ്തിക മാറ്റം വഴി നിയമനം നൽകി - ഉത്തരവ്

View Download Uploaded Date : 22/01/2025 Viewers : 348

ED1/10070/2025/DTE Dated. 17/01/2025

റോയ് വര്‍ഗീസ്, ഹെഡ് അക്കൌണ്ടന്‍റ്, സര്‍ക്കാര്‍ പോളിടെക്നിക് കോളേജ്, വണ്ടിപ്പെരിയാര്‍ - ഇ ഗ്രാന്‍റ് സാമ്പത്തിക ക്രമക്കേട് - സേവനത്തില്‍ നിന്നും വേലവിലക്ക് ഏര്‍പ്പെടുത്തി - ഉത്തരവ്

View Download Uploaded Date : 20/01/2025 Viewers : 649