• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Transfer Circular for the year 2025

DTETVM/1738/2025-EC5 (EC) Dated. 03/07/2025

പോളിടെക്നിക് കോളേജ് ലക്ചറർ തസ്തികയിലെ ജീവനക്കാരുടെ "സ്പാർക്ക്" പൊതു സ്ഥലം മാറ്റം 2025-" ജീവനക്കാർ ജോലിയിൽ പ്രവേശിക്കുന്നത് സംബന്ധിച്ച്

View Download Uploaded Date : 03/07/2025 Viewers : 54

DTETVM/1738/2025-EC5 (EC) Dated. 03/07/2025

പൊതു സ്ഥലം മാറ്റം 2025 - ലക്‌ചറർ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് - സ്പാർക്ക് നിർമ്മിത അന്തിമ പട്ടിക - ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 03/07/2025 Viewers : 39

ED1/1953/2025/DTE Dated. 24/05/2025

ക്ലാർക്ക് തസ്തികയിലെ ജീവനക്കാരുടെ സ്ഥല മാറ്റം - വിടുതൽ സംബന്ധിച്ച്

View Download Uploaded Date : 28/05/2025 Viewers : 335

DTETVM/1478/2025-EA1 Dated. 24/04/2025

സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിലെ പ്രിൻസിപ്പൾ തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ 2025 വർഷത്തിലെ പൊതുസ്ഥലം മാറ്റം സംബന്ധിച്ച്

View Download Uploaded Date : 24/04/2025 Viewers : 320

DTETVM/1383/2025-EB3 (EB) Dated. 24/04/2025

2025 പൊതുസ്ഥലമാറ്റത്തിൽ ട്രേഡ്‌സ്മാൻ ഇൻ കമ്പ്യൂട്ടർ തസ്തികയിൽ അനുവദനീയമായ തസ്തികകളുടെ എണ്ണം തെറ്റായി രേഖപെടുത്തിയതിനു സർക്കാർ പോളിടെക്‌നിക്ക് കോളേജ് നെടുമങ്ങാട്, പ്രിൻസിപ്പലിന് നൽകുന്ന മെമ്മോ

View Download Uploaded Date : 24/04/2025 Viewers : 98

DTETVM/1383/2025-EB3 (EB) Dated. 06/04/2025

ട്രേഡ്‌സ്മാൻ (കെമിക്കൽ) തസ്തികയിലുണ്ടായ SPARK - നിർമ്മിത സ്ഥലംമാറ്റം റദ്ദ് ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 07/04/2025 Viewers : 130

DTETVM/1267/2025-EC1 (EC) Dated. 28/03/2025

2025 പൊതുസ്ഥലമാറ്റത്തിൽ ഡെമോൺസ്‌ട്രേറ്റർ / വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ /ഇൻസ്ട്രക്ടർ ഗ്രേഡ് II ഇൻ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് തസ്തികയിൽ അനുവദനീയമായ തസ്തികകളുടെ എണ്ണം തെറ്റായി രേഖപെടുത്തിയതിനു സർക്കാർ ടെക്‌നിക്കൽ ഹൈ സ്കൂൾ സുൽത്താൻ ബത്തേരി,സൂപ്രണ്ടിന് നൽകുന്ന മെമ്മോ

View Download Uploaded Date : 01/04/2025 Viewers : 108

DTETVM/1738/2025-EC5 (EC) Dated. 18/03/2025

2025 പൊതുസ്ഥലമാറ്റത്തിൽ ലക്ച്ചറർ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് തസ്തികയിൽ അനുവദനീയമായ തസ്തികകളുടെ എണ്ണം തെറ്റായി രേഖപെടുത്തിയതിനു സർക്കാർ വനിതാ പോളിടെക്‌നിക്‌ കോളേജ് തിരുവനന്തപുരം, പ്രിൻസിപ്പലിന് നൽകുന്ന മെമ്മോ

View Download Uploaded Date : 18/03/2025 Viewers : 173

DTETVM/1741/2025-EC5 (EC) Dated. 15/03/2025

2025 പൊതുസ്ഥലമാറ്റത്തിൽ ലക്ച്ചറർ ഇൻ സിവിൽ എഞ്ചിനീയറിംഗ് തസ്തികയിൽ അനുവദനീയമായ തസ്തികകളുടെ എണ്ണം തെറ്റായി രേഖപെടുത്തിയതിനു സർക്കാർ പോളിടെക്‌നിക്‌ കോളേജ് പെരിന്തൽമണ്ണ , പ്രിൻസിപ്പലിന് നൽകുന്ന മെമ്മോ

View Download Uploaded Date : 15/03/2025 Viewers : 159

DTETVM/11517/2024-EC5 (EC) Dated. 11/02/2025

2025 പൊതുസ്ഥലമാറ്റത്തിലെ ഓൺലൈൻ അപേക്ഷകൾ സമയബന്ധിതമായി സാങ്കേതിക വകുപ്പ് കാര്യലയത്തിലേക്ക് ഫോർവേഡ് ചെയ്യാത്ത സ്ഥാപനമേധാവികൾക്ക് നൽകുന്ന മെമ്മോ

View Download Uploaded Date : 12/02/2025 Viewers : 960