• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Orders

EC4/45695/16/DTE Dated. 21/12/2024

ഇലക്ട്രോണിക്സ് വിഭാഗം ഡെമോൺസ്‌ട്രേറ്റർ/ വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ / ഇൻസ്ട്രക്ടർ ഗ്രേഡ് II - ജോലിയിൽ പ്രവേശിക്കുന്നതിനുള്ള സമയം - നിയമന ഉത്തരവ് തീയതി മുതൽ 45 ദിസവസത്തേയ്ക് ദീർഘിപ്പിച്ച് ഉത്തരവ്

View Download Uploaded Date : 21/12/2024 Viewers : 39

EC5/42216/18/DTE Dated. 20/12/2024

സർക്കാർ പോളിടെക്‌നിക്ക് കോളേജ് - സിവിൽ എഞ്ചിനീയറിംഗ് വിഭാഗം ലക്‌ചറർ തസ്തികയിലെ നിയമനം ക്രമീകരിച്ചുകൊണ്ട് ഉത്തരവ്

View Download Uploaded Date : 21/12/2024 Viewers : 39

DTETVM/7233/2024-EC3 (EC) Dated. 20/12/2024

മെക്കാനിക്കൽ വിഭാഗം വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ / ഇൻസ്ട്രക്ടർ ഗ്രേഡ് II / ഡ്രാഫ്ട്സ്മാൻ ഗ്രേഡ് II / ഡെമോൺസ്‌ട്രേറ്റർ എന്നീ തസ്തികയിൽ നിന്നും ഗവൺമെൻറ് ടെക്നിക്കൽ സ്കൂളുകളിൽ എഞ്ചിനീയറിംഗ് ഇൻസ്ട്രക്ടർ/ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് I തസ്തികയിലേക്കും, പോളിടെക്‌നിക്ക് കോളേജിൽ വർക്ക് ഷോപ്പ് ഫോർമാൻ തസ്തികയിലേക്കും സ്ഥാനക്കയറ്റം - അനുവദിച്ച് - ഉത്തരവ്

View Download Uploaded Date : 21/12/2024 Viewers : 190

DTETVM/933/2024-EC4 (EC) Dated. 19/12/2024

വിവിധ സ്ഥാപനങ്ങളിലെ വിവിധ വിഭാഗം ഡെമോൺസ്‌ട്രേറ്റർ / വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ / ഇൻസ്ട്രക്ടർ ഗ്രേഡ് II തസ്തികയിൽ താൽക്കാലിക അദ്ധ്യാപക നിയമനം - സ്ഥാപന മേധാവിയുടെ നടപടി സാധൂകരിച്ച് - ഉത്തരവ്

View Download Uploaded Date : 19/12/2024 Viewers : 200

EC2/28942/22/DTE Dated. 19/12/2024

കേരള പി.എസ്.സി ശുപാർശ ചെയ്ത ഉദ്യോഗാർത്ഥികളെ 51400-110300/- രൂപ ശമ്പള നിരക്കിൽ സർക്കാർ പോളിടെക്‌നിക്ക് കോളേജുകളിലെ ലക്‌ചറർ ഇൻ കൊമേർഷ്യൽ പ്രാക്ടീസ് തസ്തികയിൽ താൽകാലികമായി നിയമിച്ച് ഉത്തരവ്

View Download Uploaded Date : 19/12/2024 Viewers : 165

DTETVM/10984/2024-EB3 (EB) Dated. 18/12/2024

വിവിധ ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജുകൾ / പോളിടെക്‌നിക് കോളേജുകൾ / ടെക്നിക്കൽ ഹൈസ്കൂളുകൾ - ട്രേഡ്‌സ്മാൻ തസ്തികകളിലെ വിവിധ ട്രേഡുകളിലുണ്ടായ ഒഴിവുകൾ - താൽകാലിക നിയമനങ്ങൾ സാധൂകരിച്ച് - ഉത്തരവ്

View Download Uploaded Date : 18/12/2024 Viewers : 314

EC4/41911/17/DTE Dated. 17/12/2024

കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗം വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ / ഡെമോൺസ്‌ട്രേറ്റർ /ഇൻസ്ട്രക്ടർ ഗ്രേഡ് II തസ്തികയിലെ പി എസ് സി നിയമനം - ജോലിയിൽ പ്രവേശിക്കുന്നതിനുള്ള സമയം -നിയമന ഉത്തരവ് തീയതി മുതൽ 45 ദിവസത്തേക്ക് ദീർഘിപ്പിച്ച് ഉത്തരവ്

View Download Uploaded Date : 17/12/2024 Viewers : 185

DTETVM/10625/2024-C2 (ACA) Dated. 17/12/2024

Condonation of shortage of Attendance - Special- S1 Students-Sanctioned-Orders issued.

View Download Uploaded Date : 17/12/2024 Viewers : 124