• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Circulars

DTETVM/666/2025-EG1 (EG) Dated. 23/12/2025

പോളിടെക്നിക്ക്‌ കോളേജുകളില്‍ 01.01.1999 മുതല്‍ 31.12.2024 വരെയുള്ള വിവിധ കാലയളവില്‍ ലക്ചര്‍ വര്‍ക്ക്‌ഷോപ്പ്‌ സൂപ്രണ്ട്‌ തസ്തികകളില്‍ നിയമനം ലഭിച്ച ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ്‌ പരിഷ്കരിച്ച്‌ പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 23/12/2025 Viewers : 341 Last Date : 29/12/2025

DTETVM/2127/2025-EG4 Dated. 19/12/2025

01.01.2019 മുതല്‍ 31.12.2024 വരെ ലാസ്റ്റ്‌ ഗ്രേഡ്‌ തസ്തികകളില്‍ (വാച്ച്മാന്‍ / ബസ്‌ ക്ലീനര്‍ / ഓഫീസ്‌ അറ്റന്‍ഡന്‍റ്‌ / മറ്റുള്ളവ ) നിയമനം ലഭിച്ച ജീവനക്കാരുടെ നോണ്‍ ടെക്നിക്കൽ അറ്റന്‍റര്‍ തസ്തികയിലേക്കുള്ള പ്രൊവിഷണല്‍ സീനിയോറിറ്റി ലിസ്റ്റ്‌ തയ്യാറാക്കുന്നത്‌ സംബന്ധിച്ചു .

View Download Uploaded Date : 20/12/2025 Viewers : 586 Last Date : 01/01/2026

DTETVM/9205/2025-C1 (ACA) Dated. 18/12/2025

റ്റി.എച്ച്‌.എസ്‌.എല്‍.സി പരീക്ഷ മാര്‍ച്ച്‌ 2026 - ഇന്‍റേണല്‍/എക്സ്റ്റേണൽ എക്‌സാമിനർമാരുടെ പാനല്‍ തയ്യാറാക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 18/12/2025 Viewers : 193 Last Date : 19/12/2025

DTETVM/2194/2025-EG4 Dated. 15/12/2025

ക്ലാര്‍ക്ക്‌ തസ്തികയിലേക്ക്‌ തസ്തിക മാറ്റം വഴി നിയമനം നടത്തുന്നതിന്‌ യോഗ്യരായ ക്ലാസ്സ്‌ IV ജീവനക്കാരുടെയും (ഡ്രൈവര്‍ തസ്തികയുൾപ്പെടെയുള്ള സബോര്‍ഡിനേറ്റ്‌ സര്‍വീസില്‍ താഴ്‌ന്ന വിഭാഗം ജീവനക്കാരുടെയും സംസ്ഥാനതല പ്രൊവിഷണല്‍ സീനിയോറിറ്റി ലിസ്റ്റ്‌ തയാറാക്കുന്നത് സംബന്ധിച്ച്‌ .

View Download Uploaded Date : 16/12/2025 Viewers : 734 Last Date : 20/12/2025

DTETVM/8574/2025-FINA4 (FINA) Dated. 10/12/2025

വകുപ്പിന് കീഴിലെ മുഴുവൻ സ്ഥാപനങ്ങളും 2025-26 വർഷത്തിലെ പ്രതിമാസ ചെലവ് വിവരങ്ങളുടെ റീ കൺസിലിയെഷൻ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടത് - സംബന്ധിച്ചു

View Download Uploaded Date : 12/12/2025 Viewers : 538

DTETVM/10177/2025-ACB Dated. 06/12/2025

എഞ്ചിനീയറിങ്‌ കോളേജുകളിലെ 2025-26 അദ്ധ്യയന വര്‍ഷത്തെ ക്രിസ്തുമസ്‌ വെക്കേഷന്‍ - സംബന്ധിച്ച്‌

View Download Uploaded Date : 10/12/2025 Viewers : 487

DTETVM/3366/2025-C2 (ACA) Dated. 04/12/2025

പോളിടെക്‌നിക് കോളേജുകൾ , ഗവ. കൊമേഴ്ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് , ഗവ.ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്(GIFD) സ്ഥാപനങ്ങൾക്ക് ക്രിസ്തുമസ്സ് അവധി നൽകുന്നത് സംബന്ധിച്ച്.

View Download Uploaded Date : 06/12/2025 Viewers : 473

DTETVM/3683/2025-C2 (ACA) Dated. 05/12/2025

2025 - 26 അദ്ധ്യയന വര്‍ഷം - S4, S6 സെമസ്റ്ററിലെ വര്‍ക്കിങ്‌ പ്രൊഫെഷണല്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ്‌ ശേഖരിക്കേണ്ടത്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌

View Download Uploaded Date : 06/12/2025 Viewers : 192