• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Circulars

DTETVM/9022/2026-C2 (ACA) Dated. 30/10/2026

സാങ്കേതിക വിദ്യാഭ്യാസം – സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം – അക്കാദമിക് സെക്ഷൻ – പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള 2025-26 അധ്യയന വർഷത്തെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഇ-ഗ്രാന്റ്സിന് 3.0 പോർട്ടൽ മുഖേന അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി സംബന്ധിച്ച്.

View Download Uploaded Date : 02/11/2026 Viewers : 159

TETVM/8900/2026-EC3 (EC) Dated. 31/10/2026

സാങ്കേതിക വിദ്യാഭ്യാസം- സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൻറെ കീഴിലുള്ള മെക്കാനിക്കൽ വിഭാഗം വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ/ഡമോൺസ്‌ട്രേറ്റർ/ഡ്രാഫ്റ്റ്‌സ്‌മാൻ ഗ്രേഡ് II/ ഇൻസ്ട്രക്ടർ ഗ്രേഡ് II -എന്നീ തസ്തികയിലുള്ള ജീവനക്കാരുടെ പ്രമോഷൻ സംബന്ധിച്ച്.

View Download Uploaded Date : 31/10/2026 Viewers : 439 Last Date : 10/11/2026

DTETVM/8984/2026-EA2 Dated. 30/10/2026

ഉദ്യോഗസ്ഥ-ഭരണപരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് - 2026-ലെ ഭരണഭാഷാവാരാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ - സംബന്ധിച്ച്.

View Download Uploaded Date : 31/10/2026 Viewers : 136

AAVW2(2)/8/2021-KPSC Dated. 27/10/2026

KPSC- നിയമന പരിശോധന - ജീവനക്കാര്‍ ഹാജരാകുന്നത് സംബന്ധിച്ച്

View Download Uploaded Date : 30/10/2026 Viewers : 162

DTETVM/8271/2026-ACB1 (ACB Dated. 30/10/2026

സാങ്കേതിക വിദ്യാഭ്യാസം സെൽഫ് ഫിനാൻസിങ് എഞ്ചിനീയറിങ് കോളേജുകളിലെ പഠനയാത്ര/ഇൻഡസ്ട്രിയൽ വിസിറ്റിന് അനുമതി നൽകുന്നത് – സംബന്ധിച്ച്.

View Download Uploaded Date : 30/10/2026 Viewers : 90

DTETVM82712026-ACB1 (ACB) Dated. 30/10/2026

സാങ്കേതിക വിദ്യാഭ്യാസം – സെൽഫ് ഫിനാൻസിങ് എഞ്ചിനീയറിംഗ് കോളേജുകളിലെ പഠനയാത്രകൾ / ഇൻഡസ്ട്രിയൽ വിസിറ്റുകൾക്ക് അനുമതി നൽകുന്നത് – സംബന്ധിച്ച്.

View Download Uploaded Date : 30/10/2026 Viewers : 63

DTETVM/8962/2026-IIIC (ACB) Dated. 29/10/2026

അക്കാദമിക് സ്ഥാപനങ്ങളിൽ Trest Park ഉപഗ്രഹ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച്

View Download Uploaded Date : 30/10/2026 Viewers : 137

DTETVM/9140/2025-EG4 Dated. 29/10/2026

സാങ്കേതിക വിദ്യാഭ്യാസം – ജീവനക്കാര്യം (ഗ്രേഡേഷൻ) – ഈ വകുപ്പിൽ 01.10.2025 വരെ സീനിയർ ക്ലാർക്ക് തസ്തികയിൽ നിയമനം ലഭിച്ച ജീവനക്കാരുടെ ഹെഡ് ക്ലാർക്ക് / ഹെഡ് അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള ഉദ്യോഗക്കയറ്റത്തിന് യോഗ്യരായ ജീവനക്കാരുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് – സംബന്ധിച്ച്.

View Download Uploaded Date : 30/10/2026 Viewers : 494