• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Circulars

DTETVM/2914/2026-C2 (ACA) Dated. 10/08/2026

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് - സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം - അക്കാദമിക് സെക്ഷൻ - തിരുവനന്തപുരം പാങ്ങോട് മിലിറ്ററി സ്റ്റേഷനിൽ വെച്ച് നടന്ന എൻ.സി.സി ആർമി അറ്റാച്ച്മെന്റ് ക്യാമ്പിൽ കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജിലെ രണ്ടാം സെമസ്റ്റർ മെക്കാനിക്കൽ വിദ്യാർത്ഥിക്കും എൻ.സി.സി കേഡറ്റുമായ ശ്രീ അനുരുദ്ധൻ നായർ കെ. ജെ. യ്ക്ക് നേരെയുണ്ടായ ഗുരുതരമായ റാഗിംഗ് - സംബന്ധിച്ച്

View Download Uploaded Date : 10/08/2026 Viewers : 285

DTETVM/6628/2026-L4 (PLA) Dated. 06/08/2026

ഉന്നതവിദ്യാഭ്യാസം - സാങ്കേതികം - 2027-28 സാമ്പത്തിക വർഷത്തിലെ ബജറ്റ് എസ്റ്റിമേറ്റ്സ് തയ്യാറാക്കലുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ - സംബന്ധിച്ച്.

View Download Uploaded Date : 10/08/2026 Viewers : 427 Last Date : 14/08/2026

DTETVM/6530/2026-ACB1 (ACB Dated. 10/08/2026

സാങ്കേതിക വിദ്യാഭ്യാസം - 2026 അധ്യയന വർഷത്തെ ഓണം അവധിയുമായി ബന്ധപ്പെട്ട് അറിയിപ്പ് നൽകുന്നത് സംബന്ധിച്ച്

View Download Uploaded Date : 10/08/2026 Viewers : 534

DTETVM/11377/2025-AICTE2(EC) Dated. 06/08/2026

7th CPC പ്രകാരമുള്ള കരിയർ അഡ്വാൻസ്മെന്റ് സ്കീമിലെ പ്ലേസ്മെന്റുകൾ - യോഗ്യരായ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നത് സംബന്ധിച്ച് .

View Download Uploaded Date : 07/08/2026 Viewers : 289

DTETVM/9305/2025-ACB1(ACB) Dated. 07/08/2026

2026-27 അദ്ധ്യായന വർഷത്തെ ബി.ടെക്/ബി.ആർക് കോഴ്സുകളുടെ സ്പോട്ട് അഡ്മിഷൻ സംബന്ധിച്ച് .

View Download Uploaded Date : 07/08/2026 Viewers : 111

DTETVM/6613/2026-ACB1(ACB) Dated. 06/08/2026

KEAM 2026 - മൂന്നാംഘട്ട എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് പ്രേവേശനം സംബന്ധിച്ച് .

View Download Uploaded Date : 07/08/2026 Viewers : 103

DTETVM/6432/2026-EG3 (EG) Dated. 04/08/2026

സാങ്കേതിക വിദ്യാഭ്യാസം എസ്റ്റാബ്ലിഷ്മെൻറ് (ഗ്രഡേഷൻ)- സൂപ്പർവൈസറി ഡെവലപ്പ്മെൻറ് സെൻററിലെ അസിസ്റ്റൻറ് ട്രെയിനിംഗ് ഓഫീസർ തസ്തികയിലേക്ക് നിയമനം നൽകുന്നതിനായി ഈ വകുപ്പിലെ ഇൻസ്ട്രക്ടർ ഇൻ എൻജിനിയറിങ്/ ഡ്രാഫ്റ്റ്സ്‌മാൻ ഗ്രേഡ് I/ വർക്ക് ഷോപ്പ് ഫോർമാൻ തസ്തികയിൽ ഉള്ള യോഗ്യരായ ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള വിവരശേഖരണം - സംബന്ധിച്ച്

View Download Uploaded Date : 04/08/2026 Viewers : 325

ർ. DTETVM/6184/2026-EG4 Dated. 03/08/2026

സാങ്കേതികം-വിദ്യാഭ്യാസം - ക്ലാർക്ക് തസ്തികകളിലേക്ക് തസ്തിക മാറ്റം വഴി നിയമനം നടത്തുന്നതിന് യോഗ്യരായ ക്ലാസ് IV ജീവനക്കാരുടെയും സബോഡിനേറ്റ് സർവീസിൽ താഴ്ന്നവിഭാഗം ജീവനക്കാരുടെയും സംസ്ഥാനതല പ്രൊവിഷനൽ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതു സംബന്ധിച്ച്.

View Download Uploaded Date : 04/08/2026 Viewers : 489