• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Seniority List

DTETVM/270/2025-EG3 (EG) Dated. 30/12/2025

ഈ വകുപ്പിന്‌ കീഴിലുള്ള സര്‍ക്കാര്‍ പോളിടെക്‌നിക്‌ കോളേജുകളിലെ അസിസ്റ്റന്‍റ്‌ ഇന്‍സ്‌ട്രക്ടര്‍ ഇന്‍ ഷോര്‍ട്ട്‌ഹാന്‍ഡ്‌ തസ്തികയിലേക്ക്‌ തസ്തികമാറ്റ നിയമനം നടത്തുന്നതിന്‌ യോഗ്യരായ ജീവനക്കാരുടെ താത്‌കാലിക സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 30/12/2025 Viewers : 77 Last Date : 09/02/2026

DTETVM/8432/2024-EG3 (EG) Dated. 27/12/2025

ട്രേഡ് ഇൻസ്ട്രക്ടർ / ഇൻസ്ട്രമെന്റ് മെക്കാനിക്ക് / ബോയിലർ മെക്കാനിക്ക് തസ്തികകളിൽ സേവനമനുഷ്ടിക്കുന്നതും വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഡെമോൺസ്‌ട്രേറ്റർ / ഇൻസ്ട്രക്ടർ ഗ്രേഡ് II / ഡ്രാഫ്ട്സ്മാൻ ഗ്രേഡ് II തസ്തികകളിലേക്ക് നിയമനത്തിന് യോഗ്യരായവരുമായ ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പരിഷ്‌ക്കരിച്ച് ഉത്തരവാകുന്നു .

View Download Uploaded Date : 29/12/2025 Viewers : 253

EG1/35573/2023/DTE Dated. 23/11/2025

സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് തസ്തികയിലേക്കുള്ള തസ്തികമാറ്റ നിയമനം - അന്തിമ സംയോജിത സീനിയോറിറ്റി പട്ടിക പ്രസിദ്ധപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.

View Download Uploaded Date : 28/11/2025 Viewers : 370

DTETVM/5857/2025-EG4 Dated. 13/11/2025

ഈ വകുപ്പിൽ 01.01.2025 വരെ കാലയളവിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്റ് തസ്തികയിൽ നിയമനം ലഭിച്ച ജീവനക്കാരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്.

View Download Uploaded Date : 14/11/2025 Viewers : 306

DTETVM/8507/2024-EG3 (EG) Dated. 09/11/2025

ഈ വകുപ്പിൽ 01.06.2025 വരെ ട്രേഡ് ഇൻസ്ട്രക്ടർ ഗ്രേഡ് II തസ്തികയിൽ പ്രവേശിച്ച ജീവനക്കാരുടെ സംയോജിത സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്.

View Download Uploaded Date : 10/11/2025 Viewers : 625

DTETVM/3637/2025-EG3 (EG) Dated. 27/10/2025

ഈ വകുപ്പിന് കീഴിൽ 31.12.2012 വരെ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ / ഡെമോൺസ്‌ട്രേറ്റർ / ഇൻസ്ട്രക്ടർ ഗ്രേഡ് II / ഡ്രാഫ്റ്റ്സ്‌മാൻ ഗ്രേഡ് II തസ്തികകളിൽ നിയമനം ലഭിച്ചതും പോളിടെക്‌നിക് കോളേജുകളിലെയും സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിലെയും വർക്ക്ഷോപ്പ് ഫോർമാൻ തസ്തികയിലേക്ക് ഉദ്യോഗക്കയറ്റത്തിന് യോഗ്യരായവരുമായ ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് .

View Download Uploaded Date : 31/10/2025 Viewers : 395

EG1/35573/2023/DTE Dated. 08/08/2025

ടെക്നിക്കല്‍ ഹൈസ്കൂള്‍ സൂപ്രണ്ട് തസ്തികയിലേക്ക് ബൈ ട്രാന്‍സ്ഫര്‍ നിയമനം നടത്തുന്നതിലേക്ക് സീനിയോറിറ്റി ലിസ്റ്റ് സംബന്ധിച്ച്

View Download Uploaded Date : 11/08/2025 Viewers : 449 Last Date : 20/08/2025

DTETVM/3300/2024-EG1 (EG) Dated. 02/08/2025

ഇന്‍സ്പെക്ടര്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ സ്കൂള്‍ തസ്തികയിലേക്ക് തസ്തിക മാറ്റം വഴി നിയമനം - താല്‍ക്കാലിക സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്

View Download Uploaded Date : 04/08/2025 Viewers : 241 Last Date : 13/08/2025