• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Government Orders

C3/39174/23/DTE Dated. 26/03/2026

KGCE കോഴ്സുകളുടെ ഫീസ് ഘടന പരിഷ്കരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 27/03/2026 Viewers : 248

DTETVM/7721/2024-L1 (PLA) Dated. 23/03/2026

കോട്ടയം രാജീവ്‌ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്നോളജിയിലെ ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷന്‍ വകുപ്പിലെ ഒരു ഇന്‍സ്‌ട്രക്ടര്‍ ഗ്രേഡ്‌ I (ഇലക്ട്രോണിക്സ്) തസ്തിക ഇടുക്കി സര്‍ക്കാര്‍ എഞ്ചിനിയറിംഗ്‌ കോളേജിലേക്ക്‌ സ്ഥിരമായി പുനര്‍വിനൃസിച്ച്‌ ഉത്തരവ്‌ പുറപ്പെട്ടവിക്കുന്നു .

View Download Uploaded Date : 23/03/2026 Viewers : 132

EI3/7/2026-ELEC Dated. 19/03/2026

General Election to the Kerala Legislative Assembly, 2026 - Utilisation of ORDER software for the deployment of Polling Officials - Orders issued .

View Download Uploaded Date : 21/03/2026 Viewers : 294

DTETVM/8509/2025-L1 (PLA) Dated. 16/03/2026

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‌ കീഴിലെ AICTE യോഗ്യതയുള്ള അതിഥി അദ്ധ്യാപകരുടെ വേതനം പുതുക്കി നിര്‍ണ്ണയിച്ച്‌ ഉത്തരവിന്‍റെ പ്രാബല്യ തീയതി ഏകീകരിച്ച്‌ കൊണ്ടുള്ള ഉത്തരവ്‌, പോളിടെക്‌നിക് കോളേജുകളിലെ യുജിസി യോഗ്യതയുള്ള അതിഥി അദ്ധ്യാപകരുടെ വേതനത്തില്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ കത്ത്‌ എന്നിവ എല്ലാ സ്ഥാപന മേധാവികളുടെയും അറിവിലേയ്ക്കും തുടര്‍നടപടികള്‍ക്കുമായി അയയ്ക്കുന്നു .

View Download Uploaded Date : 17/03/2026 Viewers : 405

365/2026/HEDN Dated. 12/03/2026

തിരുവനന്തപുരം കോളേജ്‌ ഓഫ്‌ എഞ്ചിനീയറിംഗ്‌ ഹോസ്റ്റല്‍ ഓഫീസിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്‍റ്‌ തസ്തികയുടെ പൂര്‍ണ അധിക ചുമതല തിരുവനന്തപുരം കോളേജ്‌ ഓഫ്‌ എഞ്ചിനീയറിംഗിലെ അക്കൗണ്ട്സ് ഓഫീസറായ ശ്രീമതി സോഫിയ ബീഗം. ഇ -യ്ക്കു നല്‍കിയ നടപടി സാധുകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 13/03/2026 Viewers : 160

DTETVM/2188/2025-L1 (PLA) Dated. 11/03/2026

കോട്ടയം സര്‍ക്കാര്‍ പോളിടെക്നിക്‌ കോളേജിലെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യൽ പ്രാക്ടീസ്‌ ബ്രാഞ്ചിലേയ്ക്ക്‌ ഇന്‍സ്‌ട്രക്ടര്‍ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് ആൻഡ് ബിസിനസ്‌ കറസ്പോണ്ടന്‍സ്‌ തസ്തിക പുനര്‍വിന്യസിപ്പിച്ചു ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 12/03/2026 Viewers : 187

DTETVM/2855/2025-L1 (PLA) Dated. 10/03/2026

സാങ്കേതിക വിദ്യാഭ്യാസ വകപ്പിന്‌ കീഴിലെ വിവിധ സര്‍ക്കാര്‍ പോളിടെക്നിക്ക്‌ കോളേജുകളിലെ അസിസ്റ്റന്‍റ്‌ കുക്ക്‌ തസ്തികകള്‍ വിന്യസിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 11/03/2026 Viewers : 270

1591/2024/HEDN Dated. 21/12/2024

B.Tech in Applied Electronics and Instrumentation-ന്റെ ഉയര്‍ന്ന യോഗ്യതയായി പരിഗണിച്ചിട്ടുള്ള M.Tech Specialization-കളെ സംബന്ധിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 02/03/2026 Viewers : 279