• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Seniority List

DTETVM/5947/2025-EG3 (EG) Dated. 20/08/2026

സാങ്കേതിക വിദ്യാഭ്യാസം - ജീവനക്കാര്യം (ഗ്രേഡേഷൻ) വകുപ്പിന് കീഴിൽ 30.06.2026 വരെ വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്ട്രേറ്റർ/ഇൻസ്ട്രക്ടർ ഗ്രേഡ് II തസ്തികയിൽ സേവനമനുഷ്ഠിക്കുന്നതും, ഇൻസ്ട്രക്ടർ ഇൻ എൻജിനീയറിംഗ്/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I/വർക്ക്‌ഷോപ്പ് ഫോർമാൻ എന്നീ തസ്തികകളിലേക്ക് ഇതുവരെ പ്രമോഷൻ ലഭിക്കാത്തതുമായ ജീവനക്കാരുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്.

View Download Uploaded Date : 20/08/2026 Viewers : 41 Last Date : 30/08/2026

DTETVM/6173/2026-EG4 Dated. 28/07/2026

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ 2026 ജനുവരി മാസത്തിൽ നടത്തിയ വകുപ്പ് തല പരീക്ഷാ ഫലത്തിൻറെ അടിസ്ഥാനത്തിൽ സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റ / തസ്തികമാറ്റ നിയമനത്തിന് യോഗ്യരായ ക്ലാർക്ക് / ക്ലാർക്ക്-ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ് തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച് .

View Download Uploaded Date : 31/07/2026 Viewers : 463 Last Date : 07/08/2026

DTETVM/6119/2026-EG3(EG) Dated. 25/07/2026

GIFD കളിലെ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഉദ്യോഗക്കയറ്റത്തിന് യോഗ്യരായ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള വിവരശേഖരണം സംബന്ധിച്ച് .

View Download Uploaded Date : 27/07/2026 Viewers : 149 Last Date : 04/08/2026

DTETVM/5987/2026-EG4 Dated. 24/07/2026

ഈ വകുപ്പിൽ 30.06.2026 വരെ ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ (വാച്ച്‌മാൻ / ബസ് ക്ലീനർ) നിയമനം ലഭിച്ച ജീവനക്കാരുടെ ഓഫീസ് അറ്റൻറൻറ് തസ്തികയിലേക്ക് അനുപാത ഉദ്യോഗകയറ്റം നൽകുന്നതിന് സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള വിവരശേഖരണം സംബന്ധിച്ച് .

View Download Uploaded Date : 25/07/2026 Viewers : 322 Last Date : 31/07/2026

DTETVM/496/2026-EG4 Dated. 21/07/2026

തിരുവനന്തപുരം - പാർട്ട് ടൈം കണ്ടിജന്റ് തസ്തികയിലെ ജീവനക്കാരുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് സംബന്ധിച്ച് .

View Download Uploaded Date : 24/07/2026 Viewers : 223 Last Date : 31/07/2026

DTETVM/5983/2026-EG4 Dated. 21/07/2026

ഡ്രൈവർ തസ്തികയിലെ ജീവനക്കാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കുന്നത് സംബന്ധിച്ച് .

View Download Uploaded Date : 24/07/2026 Viewers : 100 Last Date : 28/07/2026

DTETVM/4425/2026-EG4 Dated. 09/06/2026

ഈ വകുപ്പില്‍ 01.06.2026 വരെ ഹെഡ്‌ ക്ലാര്‍ക്‌ / ഹെഡ്‌ അക്കൌണ്ടന്‍റ്‌ തസ്തികയില്‍ നിയമനം ലഭിച്ച ജീവനക്കാരുടെ ജൂനിയര്‍ സൂപ്രണ്ട്‌ തസ്തികയിലേക്ക്‌ ഉദ്യോഗകയറ്റം നല്‍കുന്നതിന്‌ സീനിയോറിറ്റി ലിസ്റ്റ്‌ തയ്യാറാക്കുന്നതിനുള്ള വിവരശേഖരണം സംബന്ധിച്ച്‌ .

View Download Uploaded Date : 16/06/2026 Viewers : 616 Last Date : 26/06/2026

DTETVM/1086/2026-EG4 Dated. 27/04/2026

ടൈപ്പിസ്റ്റ് തസ്തികയിലുള്ള ജീവനക്കാർക്ക് കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് തസ്തികയിലേക്ക് തസ്തികമാറ്റ നിയമനം നൽകുന്നതിനായി യോഗ്യരായ ടൈപ്പിസ്റ്റ് ജീവനക്കാരുടെ താൽക്കാലിക സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്

View Download Uploaded Date : 27/04/2026 Viewers : 282 Last Date : 06/05/2026