• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Orders

EG3/26797/23/DTE Dated. 12/08/2023

സർക്കാർ ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ട് - ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഉദ്യോഗക്കയറ്റത്തിന് യോഗ്യരായവരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നത് - സംബന്ധിച്ച്

View Download Uploaded Date : 14/08/2023 Viewers : 1

S2/30960/23/DTE Dated. 13/08/2023

മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ് - സംസ്ഥാനതല, ജില്ലാതല ബയോമെട്രിക് ഓതെന്‍ടിക്കേഷന്‍ നടപ്പാക്കുന്നത് - ജില്ലാതല ക്യാമ്പ് സംഘടിപ്പിക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 13/08/2023 Viewers : 5

EC5/48343/22/DTE Dated. 11/08/2023

ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് (പോളിടെക്നിക് കോളേജുകള്‍) തസ്തികയിലേക്ക് നിയമനം നല്‍കിയ ശ്രീമതി. ആന്‍സി എസ്.ആര്‍. ന് ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള സമയം – നിയമന ഉത്തരവ് തീയതി മുതല്‍ 30 ദിവസത്തേയ്ക്ക് ദീര്‍ഘിപ്പിച്ച് – ഉത്തരവ്

View Download Uploaded Date : 11/08/2023 Viewers : 2

ED3/2511/14/DTE Dated. 10/08/2023

കോഴിക്കോട് ജില്ല - വാച്ച്മാന്‍ തസ്തികയിലെ ജീവനക്കാര്‍ക്ക് ഓഫീസ് അറ്റന്‍ഡന്‍റ് തസ്തികയില്‍ തത്തുല്യമാറ്റവും, സ്ഥലംമാറ്റവും അനുവദിച്ച് - ഉത്തരവ്

View Download Uploaded Date : 11/08/2023 Viewers : 3

ED1/31740/17/DTE Dated. 10/08/2023

ജൂനിയര്‍ സൂപ്രണ്ട് തസ്തികയിലെ ജീവനക്കാര്‍ക്ക് ഹയര്‍ ഗ്രേഡ് പ്രൊമോഷന്‍ - അനുവദിച്ച് - ഉത്തരവ്

View Download Uploaded Date : 11/08/2023 Viewers : 2

EC4/29622/23/DTE Dated. 10/08/2023

സാങ്കേതികം - വിദ്യാഭ്യാസം - കമ്പ്യൂട്ടർ , കമ്പ്യൂട്ടർ ഹാർഡ്‌വെയർ , ഇലക്ട്രോണിക്സ് വിഭാഗം ഡെമോൺസ്‌ട്രേറ്റർ / വർക്ക് ഷോപ് ഇൻസ്ട്രക്റ്റർ തസ്തികയിലെ താൽകാലിക അധ്യാപകന നിയമനം - സ്ഥാപന മേധാവിയുടെ നടപടി സാധൂകരിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 10/08/2023 Viewers : 4

ED1/31628/23/DTE Dated. 09/08/2023

കാസറഗോഡ് പെരിയ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ നിന്നും തൃക്കരിപ്പൂര്‍ ഇ.കെ.എന്‍.എം. സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലേക്ക് ഒരു ക്ലാര്‍ക്ക് തസ്തിക താല്‍ക്കാലികമായി വിന്യസിച്ച് - ഉത്തരവ്

View Download Uploaded Date : 10/08/2023 Viewers : 6

EA4/27164/23/DTE Dated. 08/08/2023

ക്യൂ‌ഐ‌പി ഡെപ്യൂട്ടേഷന്‍ പൂര്‍ത്തീകരിച്ച ഇലക്ട്രിക്കൽ ആന്‍റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫസ്സര്‍മാരുടെ - പുനര്‍ നിയമനം നല്‍കി- ഉത്തരവ്

View Download Uploaded Date : 09/08/2023 Viewers : 1