• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Orders

EC4/29622/23/DTE Dated. 20/11/2023

ഇലക്ട്രോണിക്ക്സ്, ഇൻസ്ട്രമെൻറേഷൻ വിഭാഗം ഡെമോൺസ്ട്രേറ്റർ/ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക അദ്ധ്യാപക നിയമനം - സ്ഥാപന മേധാവിയുടെ നടപടി സാധൂകരിച്ച് - ഉത്തരവ്

View Download Uploaded Date : 22/11/2023 Viewers : 2

EB2/35886/23/DTE Dated. 21/11/2023

കെമിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിന്നും ട്രേഡ്സ്മാന്‍ തസ്തികയിലേക്ക് തരം താഴ്ത്തി കൊ​ണ്ടും, ശൂന്യവേതന അവധി കഴിഞ്ഞു വരുന്ന ഉദ്യോഗസ്ഥന് നിയമനം നല്‍കികൊണ്ടും - ഉത്തരവ്

View Download Uploaded Date : 22/11/2023 Viewers : 6

ED2/35227/19/DTE Dated. 20/11/2024

ടൈപ്പിസ്റ്റ് തസ്തികയിലെ ജീവനക്കാർക്ക് അനുപാത സ്ഥാനക്കയറ്റം - അനുവദിച്ച് - ഉത്തരവ്

View Download Uploaded Date : 20/11/2023 Viewers : 17

EC1/46813/23/DTE Dated. 19/11/2023

ശ്രീ. മുഹമ്മദ് റാഫി സി.കെ. - ബാര്‍ട്ടണ്‍ഹില്‍ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കല്‍ ആന്‍റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് I തസ്തികയിലെ നിയമനം - സര്‍വ്വീസില്‍ പ്രവേശിക്കുന്നതിനുള്ള സമയ പരിധി ദീര്‍ഘിപ്പിച്ച് - ഉത്തരവ്

View Download Uploaded Date : 20/11/2023 Viewers : 4

ED1/31740/17/DTE Dated. 20/11/2023

ജൂനിയര്‍ സൂപ്രണ്ട് തസ്തികയില്‍ ആനുപാതിക സ്ഥാനക്കയറ്റം - അനുവദിച്ച് - ഉത്തരവ്

View Download Uploaded Date : 20/11/2023 Viewers : 4

ED1/15832/23/DTE Dated. 18/11/2023

ഹെഡ് അക്കൗണ്ടന്‍റ് / ഹെഡ് ക്ലാര്‍ക്ക് തസ്തികയിലെ ജീവനക്കാര്‍ക്ക് സ്ഥലം മാറ്റവും, സീനിയര്‍ ക്ലാര്‍ക്ക് തസ്തികയില്‍ നിന്നും ഹെഡ് അക്കൗണ്ടന്‍റ് / ഹെഡ് ക്ലാര്‍ക്ക് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റവും അനുവദിച്ച് - ഉത്തരവ്

View Download Uploaded Date : 20/11/2023 Viewers : 9

D4/42252/23/DTE Dated. 14/11/2023

പാലാ സർക്കാർ പോളി ടെക്നിക് കോളേജിലെ ഷീറ്റ് ഇടുന്നതിനും ചോർച്ച പരിഹരിക്കുന്നതിനുമായി ഭരണാനുമതി അനുവദിച്ച് - ഉത്തരവ്

View Download Uploaded Date : 18/11/2023 Viewers : 2

D4/43454/23/DTE Dated. 17/11/2023

മട്ടന്നൂർ സർക്കാർ പോളി ടെക്നിക്ക് കോളേജിലെ മെക്കാനികൽ വിഭാഗം CAD ലാബിൽ റീ വയറിംഗ് നടത്തുന്നതിനായി ഭരണാനുമതി അനുവദിച്ച് - ഉത്തരവ്

View Download Uploaded Date : 18/11/2023 Viewers : 1