• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Orders

EC1/10099/23/DTE Dated. 01/01/2024

പൊതു വിദ്യാഭാസ വകുപ്പിലെ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ തസ്തികയിൽ നിന്നും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഫിസിക്കൽ എഡ്യുക്കേഷൻ ഇൻസ്ട്രക്ടർ തസ്തികയിലേയ്ക്ക് തസ്തിിക മാറ്റം - ഉത്തരവ്

View Download Uploaded Date : 03/01/2024 Viewers : 2

EC5/14538/18/DTE Dated. 26/12/2023

സര്‍ക്കാര്‍ പോളിടെക്നിക് കോളേജ് - ഇന്‍സ്ട്രുമെന്‍റേഷന്‍ എഞ്ചിനീയറിംഗ് വിഭാഗം ലക്ചറര്‍ തസ്തികയിലെ നിയമനം - ക്രമവത്കരിച്ചുകൊണ്ട് - ഉത്തരവ്

View Download Uploaded Date : 29/12/2023 Viewers : 4

ED1/47526/22/DTE Dated. 26/12/2023

കണ്ണൂര്‍ ജില്ലാ പി.എസ്.സി നിയമന ശിപാര്‍ശ - ക്ലാര്‍ക്ക് തസ്തികയില്‍ താല്‍ക്കാലിക നിയമനം - അനുവദിച്ച് - ഉത്തരവ്

View Download Uploaded Date : 26/12/2023 Viewers : 1

EG2/8048/23/DTE Dated. 23/12/2023

സര്‍ക്കാര്‍ പോളിടെക്നിക് കോളേജ് വകുപ്പ് മേധാവി (HOD) തസ്തികയില്‍ 01.01.2012 മുതല്‍ 31.12.2022 വരെ നിയമനം ലഭിച്ച ജീവനക്കാരുടെ താല്‍കാലിക ഇന്‍റര്‍ സെ സീനീയോറിറ്റി/ഗ്രഡേഷന്‍ ലിസ്റ്റ് - പ്രസിദ്ധീകരിക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 23/12/2023 Viewers : 7

ED-3/53899/23/DTE Dated. 23/12/2023

ശ്രീ.സുനിൽ.ഒ, വാച്ച്മാൻ, സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ, നെടുമങ്ങാട് - സർവ്വീസിൽ നിന്നും വേലവിലക്കി - ഉത്തരവ് - പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 23/12/2023 Viewers : 4

ED1/2845/23/DTE Dated. 21/12/2023

ക്ലാര്‍ക്ക് - പാലക്കാട് ജില്ല - അസ്ഥാന കാര്യാലയ നിയമനം - പി.എസ്.സി നിയമന ശിപാര്‍ശ ചെയ്ത ജില്ലയിലേക്ക് സ്ഥലം മാറ്റം - അനുവദിച്ച് - ഉത്തരവ്

View Download Uploaded Date : 22/12/2023 Viewers : 2

ED-3/50026/23/DTE Dated. 21/12/2023

ശ്രീ. പ്രവീണ്‍ പി.ജെ., ഓഫീസ് അറ്റന്‍ഡന്‍റ്, കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ്, തിരുവനന്തപുരം - പൊതു താല്‍പര്യാര്‍ത്ഥം സ്ഥലംമാറ്റി - ഉത്തരവ്

View Download Uploaded Date : 21/12/2023 Viewers : 1

EC3/19208/23/DTE Dated. 21/12/2023

വിവിധ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജുകള്‍ - ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ലക്ചറര്‍ ഇന്‍ ഫിസിക്സ്, ലക്ചറര്‍ ഇന്‍ കെമിസ്ട്രി, ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്സ്, അധ്യാപക തസ്തികയില്‍ - താല്‍ക്കാലിക അദ്ധ്യാപക നിയമനം - പ്രിന്‍സിപ്പാളിന്റെ നടപടി സാധൂകരിച്ച്- ഉത്തരവ്

View Download Uploaded Date : 21/12/2023 Viewers : 1