• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Orders

DTETVM/470/2025-EB2 (EB) Dated. 30/07/2025

ട്രേഡ്സ്മാൻ തസ്തികയിൽ നിന്നും ട്രേഡ് ഇൻസ്ട്രക്റ്റർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം-ഇലക്ട്രിക്കൽ വിഭാഗം-അനുവദിച്ച് - ഉത്തരവ് - പുറപ്പെടുവിക്കുന്നു

View Download Uploaded Date : 30/07/2025 Viewers : 625

DTETVM/2765/2025-EB3 (EB) Dated. 29/07/2025

തിരുവനന്തപുരം കേരള പി എസ്.സി നിയമന ശിപാർശ ചെയ്ത ഉദ്യോഗാർത്ഥി ശ്രീ മിഥുൻ എം എസ് ട്രേഡ്‌സ്മാൻ (സ്ട്രെങ്‌ത്‌ ഓഫ് മെറ്റീരിയൽ) 09.07.2025 തീയതിയിലെ നിയമന ഉത്തരവ് ഭേദഗതിചെയ്തുക്കൊണ്ടും പ്രവേശനകാലം ദീർഘിപ്പിച്ചും - ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 29/07/2025 Viewers : 245

DTETVM/7233/2024-EC3 (EC) Dated. 28/07/2025

മെക്കാനിക്കൽ വിഭാഗം വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ/ ഡമോൺസ്ട്രേറ്റർ/ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് ഇൻസ്ട്രക്ടർ ഗ്രേഡ് II എന്നീ തസ്തികയിൽ നിന്നും ഗവണ്മെൻ്റ്‌ടെക്നിക്കൽ സ്കൂളുകളിൽ എഞ്ചിനീയറിംഗ് ഇൻസ്ട്രക്ടർ/ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-II എന്നീ തസ്തികയിലേക്കും, പോളിടെക്നിക് കോളേജിൽ വർക്ക്ഷോപ്പ്ഫോർമാൻ തസ്തികയിലേക്കും സ്ഥാനക്കയറ്റം പുറപ്പെടുവിക്കുന്നു അനുവദിച്ച് ഉത്തരവ്

View Download Uploaded Date : 29/07/2025 Viewers : 778

DTETVM/6518/2024-EC3 (EC) Dated. 28/07/2025

വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ/ ഇൻസ്ട്രക്ടർ ഗ്രേഡ്-II/ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-II/ഡെമോൺസ്ട്രേറ്റർ തസ്തികയിൽ നിന്നും സർക്കാർ ടെക്നിക്കൽ ഹൈ സ്കൂൾ വർക്ക്ഷോപ്പ് ഫോർമാൻ തസ്തികയിലേക്ക് സ്ഥാനക്കയറ്റം അനുവദിച്ച് - ഉത്തരവാകുന്നു.

View Download Uploaded Date : 29/07/2025 Viewers : 717

ED1/893/25/DTE Dated. 23/07/2025

ഹെഡ് അക്കൗണ്ടൻറ് / ഹെഡ് ക്ലാർക്ക് തസ്തികയിലെ ജീവനക്കാർക്ക് സ്ഥലംമാറ്റവും, സീനിയർ ക്ലാർക്ക് തസ്തികയിൽ നിന്നും ഹെഡ് അക്കൗണ്ടൻറ് / ഹെഡ് ക്ലാർക്ക് തസ്തികയിലേക്ക് തസ്തികമാറ്റം മുഖേന സ്ഥാനക്കയറ്റവും - അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു

View Download Uploaded Date : 23/07/2025 Viewers : 1421

EC1/38176/19/DTE Dated. 21/07/2025

ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗം ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിൽ നിന്നും വർക്ഷോപ്പ് ഇൻസ്ട്രക്ടർ/ ഡെമോൺസ്ട്രേറ്റർ/ഇൻസ്ട്രക്ടർ ഗ്രേഡ് II തസ്തികയിലേക്ക് തസ്തികമാറ്റം വഴി നിയമനം നൽകിയ ഉത്തരവ്

View Download Uploaded Date : 21/07/2025 Viewers : 897

EC1/38176/19/DTE Dated. 21/07/2025

ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗം ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിൽ നിന്നും വർക്ഷോപ്പ് ഇൻസ്ട്രക്ടർ ഡെമോൺസ്ട്രേറ്റർ/ഇൻസ്ട്രക്ടർ ഗ്രേഡ് II തസ്തികയിലേക്ക് തസ്തികമാറ്റം വഴി നിയമനം നൽകിയ ഉത്തരവ് റദ്ദ് ചെയ്തു - ഉത്തരവ് പുറപ്പെടുവിക്കുന്നു.

View Download Uploaded Date : 21/07/2025 Viewers : 469

DTETVM/6133/2025-EC4 (EC) Dated. 21/07/2025

ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിൽ നിന്നും കെമിക്കൽ എഞ്ചിനീയറിംഗ് വിഭാഗം ഡെമോൺസ്ലേറ്റർ/ ഇൻസ്ട്രക്ടർ ഗ്രേഡ് II തസ്തികയിലേയ്ക്ക് തസ്തിക മാറ്റം വഴി നിയമനം നൽകി ഉത്തരവ് - പുറപ്പെടുവിക്കുന്നു

View Download Uploaded Date : 21/07/2025 Viewers : 384