• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Orders

DTETVM/4781/2024-EG1 (EG) Dated. 26/11/2024

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 31.05.2024 വരെ അർദ്ധ സമയ തസ്തികകളിൽ നിയമനം ലഭിച്ച ജീവനക്കാരുടെ അന്തിമ ഗ്രഡേഷൻ / സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 26/11/2024 Viewers : 464

EB2/3238/2024/DTE Dated. 26/11/2024

ട്രേഡ്‌സ്മാൻ തസ്തികയിൽ നിന്നും ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം (2024) - അനുവദിച്ച് ഉത്തരവ്

View Download Uploaded Date : 26/11/2024 Viewers : 774

DTETVM/1501/2024-ED2 (ED) Dated. 26/11/2024

ശ്രീ മണികണ്ഠൻ പി. വി. ഫുൾ ടൈം സ്വീപ്പർ സർക്കാർ എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ - സ്ഥലം മാറ്റം - അനുവദിച്ച് - ഉത്തരവ്

View Download Uploaded Date : 26/11/2024 Viewers : 97

DTETVM/7943/2024-EC1 (EC) Dated. 23/11/2024

ശ്രീ. അഹമ്മദ് സാബിത് പി ടി , ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം ലക്‌ചറർ , കേരള സർക്കാർ പോളിടെക്‌നിക്ക് കോളേജ് , കോഴിക്കോട് - നിരീക്ഷണകാലം തൃപ്തികരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് - ഉത്തരവ്

View Download Uploaded Date : 25/11/2024 Viewers : 55

DTETVM/4436/2024-EC5 (EC) Dated. 24/11/2024

സർക്കാർ പോളിടെക്‌നിക്ക് കോളേജ് മീനങ്ങാടി - സിവിൽ എഞ്ചിനീയറിംഗ് വിഭാഗം - ലക്‌ചറർ തസ്തിക താൽകാലികമായി ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം - സാധൂകരിച്ച് ഉത്തരവ്

View Download Uploaded Date : 25/11/2024 Viewers : 62

EG1/1745/16/DTE Dated. 24/11/2024

കംപ്യുട്ടര്‍ ആപ്ലികേഷന്‍ ബിസിനെസ്സ് മാനേജ്മെന്റ്, കൊമേഷ്യല്‍ പ്രാക്ടീസ്, കൊമേഴ്സ് , എന്നീ വിഭാഗങ്ങളില്‍ 01.01.1999 മുതല്‍ 31.12.2023 വരെ ലക്ച്ചറര്‍ തസ്തികയില്‍ നിയമനം ലഭിച്ച ജീവനക്കാരുടെ താത്ക്കാലിക മുന്‍ഗണന പട്ടിക - ഉത്തരവ് പുറപ്പെടുവിക്കുന്നത്-സംബന്ധിച്ച്

View Download Uploaded Date : 25/11/2024 Viewers : 128 Last Date : 02/12/2024

DTETVM/1755/2024-EC3 (EC) Dated. 25/11/2024

വിവിധ സർക്കാർ പോളിടെക്‌നിക്ക് കോളേജുകൾ / സർക്കാർ ടെക്‌നിക്കൽ ഹൈസ്കൂളുകളിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് I /എഞ്ചിനീയറിംഗ് ഇൻസ്ട്രക്ടർ തസ്തികയിലെ ജീവനക്കാരുടെ സ്ഥലം മാറ്റം - അനുവദിച്ച് ഉത്തരവ്

View Download Uploaded Date : 25/11/2024 Viewers : 446

EC5/1609/23/DTE Dated. 23/11/2024

ലക്‌ചറർ ഇൻ സിവിൽ എഞ്ചിനീയറിംഗ് (സർക്കാർ പോളിടെക്‌നിക്ക് കോളേജ് )തസ്തികയിലേക്ക് കേരള പി.എസ്.സി നിയമന ശുപാർശ ചെയ്ത ഉദ്യോഗാർത്ഥികളെ AICTE 7th Pay Scale - Entry pay Rs.56,100 - Level 9A(Rs.15,600 -39,100 / AGP 5400 PR )ശംബള നിരക്കിൽ സർക്കാർ പോളിടെക്‌നിക്ക് കോളേജുകളിലെ ലക്‌ചറർ ഇൻ സിവിൽ എഞ്ചിനീയറിംഗ് തസ്തികയിൽ - താൽകാലികമായി നിയമിച്ച് - ഉത്തരവ്

View Download Uploaded Date : 23/11/2024 Viewers : 384