• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Circulars

C3/40116/23/DTE Dated. 04/10/2023

ഇലക്ഷൻ നോട്ടിഫിക്കേഷൻ ഷെഡ്യൂളിൽ മാറ്റം ഉള്ളതിനാൽ പ്രസ്തുത വിവരം എല്ലാ പൊളിടെക്നിക് മേധാവികളേയും അറിയിക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 05/10/2023 Viewers : 1

C2/4693/22/DTE Dated. 05/10/2023

പോളിടെക്നിക് കോളേജുകൾ - പാർട്ട് ടൈം ഡിപ്ലോമ - 7th സെമസ്റ്റർ വിദ്യാർത്ഥികളിൽ നിന്നും ഫീസ് ശേഖരിക്കുന്ന - നിർദേശം - സംബന്ധിച്ച്

View Download Uploaded Date : 05/10/2023 Viewers : 2

C1/39399/23/DTE Dated. 04/10/2023

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പോളിടെക്നിക് കോളേജുകളിലും / ടെക്നിക്കൽ ഹൈസ്കൂളുകളിലും വിവരാവകാശ ക്ലബ്ബുകൾ സ്ഥാപിക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 05/10/2023 Viewers : 5

L5/123/23/DTE Dated. 04/10/2023

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ജീവനക്കാർക്ക് 2023 ഒക്ടോബർ മാസത്തിൽ IMG-യിൽ വെച്ച് നടത്താനിരുന്ന ട്രെയിനിങ് പ്രോഗ്രാമുകൾ താത്കാലികമായി നിർത്തി വെച്ചിരിക്കുന്നത് - സംബന്ധിച്ച് അറിയിപ്പ്

View Download Uploaded Date : 05/10/2023 Viewers : 4

L5/26322/23/DTE Dated. 01/10/2023

Instructions /guidelines and status report in regard of KFON connectivity

View Download Uploaded Date : 03/10/2023 Viewers : 1

EG3/51502/22/DTE Dated. 29/09/2023

ജീവനക്കാര്യം ഗ്രഡേഷൻ - ഈ വകുപ്പിന് കീഴിലുള്ള സർക്കാർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ അസിസ്റ്റൻറ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് തസ്തികമാറ്റ നിയമത്തിന് യോഗ്യരായ ജീവനക്കാരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ് - സംബന്ധിച്ച്

View Download Uploaded Date : 29/09/2023 Viewers : 5

EA2/16361/23/DTE Dated. 27/09/2023

മാലിന്യമുക്ത നവ കേരളം - ഓഫീസും/ സ്ഥാപനങ്ങളും പരിസരവും വൃത്തിയാക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 29/09/2023 Viewers : 4

L1/44977/18/DTE Dated. 26/09/2023

സർക്കാർ ടെക്നിക്കൽ ഹൈസ്കൂളുകളിലെ ഇൻസ്ട്രക്ടർ ഇൻ ഹുമാനിറ്റിസ് ആന്‍റ് ലാംഗ്വേജ് തസ്തികയിലെ വിവരങ്ങൾ - സംബന്ധിച്ച്

View Download Uploaded Date : 26/09/2023 Viewers : 3