• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

DepartmentCirculars

ED3/492/21/DTE Dated. 26/07/2024

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് കാര്യാലയത്തിലെയും ടി വകുപ്പിനു കീഴിലെ എല്ലാ സ്ഥാപനങ്ങളിലെയും വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഗൂഗിൾ ഫോം മുഖേന ശേഖരിക്കുന്നത് -സംബന്ധിച്ച്

View Download Uploaded Date : 26/07/2024 Viewers : 3

DTETVM/5405/2024-L5 (PLA) Dated. 25/07/2024

2023-24 അദ്ധ്യയന വര്‍ഷത്തെ എം.ടെക് വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം സെമസ്റ്ററിലെ നോണ്‍ ഗേറ്റ് സ്കോളര്‍ഷിപ്പ് അനുവദിക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 25/07/2024 Viewers : 2

DTETVM/5403/2024-L5 (PLA) Dated. 25/10/2024

2022-23 അദ്ധ്യയന വർഷത്തിൽ അഡ്മിഷൻ നേടിയ എം.ടെക് വിദ്യാർത്ഥികൾക്ക് മൂന്ന്, നാല് സെമസ്റ്ററിലെ നോൺ ഗേറ്റ് സ്കളർഷിപ്പ് തുക അനുവദിച്ചു നൽകുന്നത് - സംബന്ധിച്ച്

View Download Uploaded Date : 25/07/2024 Viewers : 2

I/114122/2024 Dated. 24/08/2024

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ 2024 ജനുവരി മാസത്തിൽ നടത്തിയ സീനിയർ ക്ലർക്ക് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റ/ തസ്തികമാറ്റ നിയമനത്തിന് യോഗ്യരായ ക്ലാർക്ക്/ ക്ലാർക്ക്-ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 24/07/2024 Viewers : 9

I/114005/2024 Dated. 23/07/2024

ഈ വകുപ്പിൽ നിലവിൽ വിവിധ തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നതും വിവധ തസ്തികകളിൽ നിയമനത്തിന് യോഗ്യരായവരുമായ ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് അന്തിമ വിധി അനുസരിച്ച് - ഭിന്നശേഷി വിഭാഗത്തിനായി അനുബന്ധ ലിസ്റ്റ് - സംബന്ധിച്ച്

View Download Uploaded Date : 24/07/2024 Viewers : 5

DTETVM/3763/2024-L5 (PLA) Dated. 22/07/2024

IMG, തിരുവനന്തപുരം ഓഗസ്റ്റ് മാസത്തിൽ നടത്തുന്ന ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനുള്ള നോമിനേഷൻ സമർപ്പിക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 23/07/2024 Viewers : 5

I/111958/2024 Dated. 18/07/2024

ഈ വകുപ്പിന് കീഴില്‍ 01.01.2016 മുതല്‍ 31.12.2017 വരെ വിവിധ ട്രേഡുകളില്‍ ട്രേഡ്‍സ്മാന്‍ തസ്തിയില്‍ നിയമനം ലഭിച്ച ജീവനക്കാരുടെ അന്തിമ സീനീയോറിറ്റി ലിസ്റ്റ് പരിഷ്ക്കരിച്ച് - ഉത്തരവ്

View Download Uploaded Date : 22/07/2024 Viewers : 10

DTETVM/6011/2024-FINA4(FIN A) Dated. 21/07/2024

2015-16 സാമ്പത്തിക വര്‍ഷത്തില്‍ CDTP, MHRD-Upgradation of Polytechnics എന്നീ പദ്ധതികള്‍ക്ക് വേണ്ടി ചെലവഴിച്ച തുക - സംബന്ധിച്ച്

View Download Uploaded Date : 22/07/2024 Viewers : 3