• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Circulars

DTETVM/1066/2025-EG4 Dated. 17/03/2025

2025 വർഷത്തിൽ സീനിയർ സൂപ്രണ്ട് തസ്തികയിൽ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേക്ക് നിയമനത്തിന് യോഗ്യരായ ജീവനക്കാരുടെ സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള വകുപ്പ് തല പ്രൊമോഷൻ കമ്മിറ്റി (ലോവർ) മുമ്പാകെ സമർപ്പിക്കുന്നതിനുള്ള ഫീൽഡ് ഓഫ് ചോയ്‌സിൽ ഉൾപ്പെടുത്തുവാൻ നിശ്ചയിച്ചിട്ടുള്ള ജീവനക്കാർ കോൺഫിഡൻഷ്യൽ റിപ്പോർട്ട് -സമർപ്പിക്കുന്നത് സംബന്ധിച്ച്.

View Download Uploaded Date : 18/03/2025 Viewers : 464 Last Date : 24/03/2025

DTETVM/2194/2025-EG4 Dated. 15/03/2025

ഈ വകുപ്പിലെ ക്ലാർക് തസ്തികകളിലേക്ക് തസ്തിക മാറ്റം വഴി നിയമനം നടത്തുന്നതിന് യോഗ്യരായ ക്ലാസ് IV ജീവനക്കാരുടെയും, സബോഡിനേറ്റ് സര്‍വീസില്‍ ഉള്‍പ്പെട്ട താഴ്ന്നവിഭാഗം ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ( ഡ്രൈവര്‍ ഉള്‍പ്പെടെ) ക്ലാര്‍ക്ക് തസ്തികയിലേയ്ക്കുള്ള തസ്തികമാറ്റം അനുവദിക്കുന്നതിനായുള്ള സീനിയോറിറ്റി ലിസ്റ്റ് തയ്യാറാകുന്നതിനുള്ള വിവര ശേഖരണം സംബന്ധിച്ച്

View Download Uploaded Date : 17/03/2025 Viewers : 643 Last Date : 26/03/2025

WSV5-1/1/2024-KPSC-DOWYD Dated. 15/03/2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, ജില്ലാ ഓഫീസ് വയനാട് -സർവ്വീസ് വെരിഫിക്കേഷന് ഹാജരാകുന്നത് -സംബന്ധിച്ച്

View Download Uploaded Date : 17/03/2025 Viewers : 98

DTETVM/10699/2024-EB2(EB) Dated. 14/03/2025

ശ്രീ.ലിജോ ബെന്നെറ്റ് ,ട്രേഡ്സ്മാന്‍ ,ഇലക്ട്രോണിക്സ്,(RIT,Kottayam)-ബഹുമാനപ്പെട്ട കേരള അഡ്മിനിസ്ട്രെട്ടീവ് ട്രിബ്യൂണല്‍ മുമ്പാകെ ഫയല്‍ ചെയ്ത OA No.1788/2024 ഹര്‍ജിയുടെ 22/11/2024 തീയതിയിലെ വിധിന്യായം നടപ്പാക്കി സ്ഥാനക്കയറ്റം നല്‍കുന്നത് -സംബന്ധിച്ച്

View Download Uploaded Date : 17/03/2025 Viewers : 203 Last Date : 18/03/2025

DTETVM/1741/2025-EC5 (EC) Dated. 15/03/2025

2025 പൊതുസ്ഥലമാറ്റത്തിൽ ലക്ച്ചറർ ഇൻ സിവിൽ എഞ്ചിനീയറിംഗ് തസ്തികയിൽ അനുവദനീയമായ തസ്തികകളുടെ എണ്ണം തെറ്റായി രേഖപെടുത്തിയതിനു സർക്കാർ പോളിടെക്‌നിക്‌ കോളേജ് പെരിന്തൽമണ്ണ , പ്രിൻസിപ്പലിന് നൽകുന്ന മെമ്മോ

View Download Uploaded Date : 15/03/2025 Viewers : 164

DTETVM/7882/2024-C3 (ACA) Dated. 14/03/2025

2024-2025 അദ്ധ്യയന വർഷത്തെ ഇൻറർപോളി യൂണിയൻ സത്യപ്രതിഞ്ജ - സംബന്ധിച്ച്

View Download Uploaded Date : 14/03/2025 Viewers : 195

DTETVM/3464/2024-L5 (PLA) Dated. 10/03/2025

വകുപ്പിലെ സബ് ഓഫീസുകള്‍ /സ്ഥാപനങ്ങള്‍ കെ ഫോണ്‍ ഉപയോഗിക്കുന്നതിനായി തുക ചെലവഴിക്കുന്നത് സംബന്ധിച്ചു

View Download Uploaded Date : 12/03/2025 Viewers : 395

D1/24091/23/DTE Dated. 09/03/2025

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ആകെ നിലവിലുള്ള വാഹനങ്ങളുടെയും വാഹനം അനുവദിയ്ക്കപ്പെട്ടിട്ടുള്ള ഓഫീസുകളുടെയും വിവരം ലഭ്യമാക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 11/03/2025 Viewers : 341