• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Seniority List

EG1/35573/2023/DTE Dated. 23/11/2025

സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് തസ്തികയിലേക്കുള്ള തസ്തികമാറ്റ നിയമനം - അന്തിമ സംയോജിത സീനിയോറിറ്റി പട്ടിക പ്രസിദ്ധപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.

View Download Uploaded Date : 28/11/2025 Viewers : 257

DTETVM/5857/2025-EG4 Dated. 13/11/2025

ഈ വകുപ്പിൽ 01.01.2025 വരെ കാലയളവിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്റ് തസ്തികയിൽ നിയമനം ലഭിച്ച ജീവനക്കാരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്.

View Download Uploaded Date : 14/11/2025 Viewers : 274

DTETVM/8507/2024-EG3 (EG) Dated. 09/11/2025

ഈ വകുപ്പിൽ 01.06.2025 വരെ ട്രേഡ് ഇൻസ്ട്രക്ടർ ഗ്രേഡ് II തസ്തികയിൽ പ്രവേശിച്ച ജീവനക്കാരുടെ സംയോജിത സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്.

View Download Uploaded Date : 10/11/2025 Viewers : 565

DTETVM/3637/2025-EG3 (EG) Dated. 27/10/2025

ഈ വകുപ്പിന് കീഴിൽ 31.12.2012 വരെ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ / ഡെമോൺസ്‌ട്രേറ്റർ / ഇൻസ്ട്രക്ടർ ഗ്രേഡ് II / ഡ്രാഫ്റ്റ്സ്‌മാൻ ഗ്രേഡ് II തസ്തികകളിൽ നിയമനം ലഭിച്ചതും പോളിടെക്‌നിക് കോളേജുകളിലെയും സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിലെയും വർക്ക്ഷോപ്പ് ഫോർമാൻ തസ്തികയിലേക്ക് ഉദ്യോഗക്കയറ്റത്തിന് യോഗ്യരായവരുമായ ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് .

View Download Uploaded Date : 31/10/2025 Viewers : 318

EG1/35573/2023/DTE Dated. 08/08/2025

ടെക്നിക്കല്‍ ഹൈസ്കൂള്‍ സൂപ്രണ്ട് തസ്തികയിലേക്ക് ബൈ ട്രാന്‍സ്ഫര്‍ നിയമനം നടത്തുന്നതിലേക്ക് സീനിയോറിറ്റി ലിസ്റ്റ് സംബന്ധിച്ച്

View Download Uploaded Date : 11/08/2025 Viewers : 439 Last Date : 20/08/2025

DTETVM/3300/2024-EG1 (EG) Dated. 02/08/2025

ഇന്‍സ്പെക്ടര്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ സ്കൂള്‍ തസ്തികയിലേക്ക് തസ്തിക മാറ്റം വഴി നിയമനം - താല്‍ക്കാലിക സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്

View Download Uploaded Date : 04/08/2025 Viewers : 236 Last Date : 13/08/2025

DTETVM/554/2025-EG3 (EG) Dated. 31/07/2025

31.12.2024 വരെ കാലയളവിൽ നിയമിതരായവരും ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഉദ്യോഗക്കയറ്റത്തിന് യോഗ്യരായവരുമായ ജൂനിയർ ഇൻസ്ട്രക്ടർമാരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 31/07/2025 Viewers : 41 Last Date : 09/08/2025

DTETVM/2194/2025-EG4 Dated. 13/07/2025

ക്ലാർക്ക് തസ്തികയിലേക്ക് തസ്തിക മാറ്റം വഴി നിയമനം നടത്തുന്നതിന് യോഗ്യരായ ക്ലാസ്സ് IV ജീവനക്കാരുടെയും (ഡ്രൈവർ തസ്തികയുൾപ്പെടെയുള്ള സബോർഡിനേറ്റ് സർവീസിൽ താഴ്ന്ന വിഭാഗം ജീവനക്കാരുടെയും സംസ്ഥാനതല പ്രൊവിഷണൽ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് -സംബന്ധിച്ച്

View Download Uploaded Date : 25/07/2025 Viewers : 285 Last Date : 29/07/2025