ശ്രീ.രഘു ഇ കെ - മെക്കാനിക്കല്‍ വിഭാഗം വര്‍ക് ക്ഷോപ് ഇന്‍സ്ട്രക്ടര്‍ - അച്ചടക്ക നടപടികളുടെ ഭാഗമായി സേവനത്തില്‍ നിന്നും വേലവിലക്ക് ഏര്‍പ്പെടുത്തി - ഉത്തരവ് പുറപ്പെടുവിക്കുന്നു
ശ്രീ.ജയചന്ദ്രന്‍. റ്റി - ട്രേഡ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോണിക്സ്) - അച്ചടക്ക നടപടികളുടെ ഭാഗമായി സേവനത്തില്‍ നിന്നും വേലവിലക്ക് ഏര്‍പ്പെടുത്തി - ഉത്തരവ് പുറപ്പെടുവിക്കുന്നു
2025 പൊതുസ്ഥലമാറ്റത്തിൽ ഡെമോൺസ്‌ട്രേറ്റർ / വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ /ഇൻസ്ട്രക്ടർ ഗ്രേഡ് II ഇൻ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് തസ്തികയിൽ അനുവദനീയമായ തസ്തികകളുടെ എണ്ണം തെറ്റായി രേഖപെടുത്തിയതിനു സർക്കാർ ടെക്‌നിക്കൽ ഹൈ സ്കൂൾ സുൽത്താൻ ബത്തേരി, സൂപ്രണ്ടിന് നൽകുന്ന മെമ്മോ
ട്രേഡ് ഇന്‍സ്ട്രക്ടര്‍മാരുടെ സീനിയോറിറ്റി പട്ടികയില്‍ ഇലക്ടോണിക്സ് വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്‍റനന്‍സ് യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നവരെ ഒഴിവാക്കി സീനിയോറിറ്റി ലിസ്റ്റ് -പരിഷ്ക്കരിച്ച് ഉത്തരവാകുന്നു.
കംപ്യൂട്ടർ ആപ്ലികേഷൻ ബിസിനസ്സ് മാനേജ്മെന്റ്, കൊമേഷ്യൽ പ്രാക്ടീസ്, കൊമേഴ്സ് എന്നീ വിഭാഗങ്ങളിൽ ലക്ച്ചർ തസ്തികയിൽ ജോലിനോക്കുന്ന ജീവനക്കാരുടെ 01/01/2025 തീയതിയിലെ താത്ക്കാലിക മുൻഗണനാ പട്ടിക (Seniority List) പ്രസിദ്ധപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
View Download Uploaded Date : 20/03/2025 Viewers : 313 Last Date : 26/03/2025
2025 പൊതുസ്ഥലമാറ്റത്തിൽ ലക്ച്ചറർ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് തസ്തികയിൽ അനുവദനീയമായ തസ്തികകളുടെ എണ്ണം തെറ്റായി രേഖപെടുത്തിയതിനു സർക്കാർ വനിതാ പോളിടെക്‌നിക് കോളേജ് തിരുവനന്തപുരം, പ്രിൻസിപ്പലിന് നൽകുന്ന മെമ്മോ
View Download Uploaded Date : 18/03/2025 Viewers : 467 Last Date : 20/03/2025
2025 പൊതുസ്ഥലമാറ്റത്തിൽ ലക്ച്ചറർ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് തസ്തികയിൽ അനുവദനീയമായ തസ്തികകളുടെ എണ്ണം തെറ്റായി രേഖപെടുത്തിയതിനു സർക്കാർ വനിതാ പോളിടെക്‌നിക് കോളേജ് തിരുവനന്തപുരം, പ്രിൻസിപ്പലിന് നൽകുന്ന മെമ്മോ
View Download Uploaded Date : 18/03/2025 Viewers : 87 Last Date : 20/03/2025