• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Circulars

DTETVM/6931/2026-C3 (ACA) Dated. 30/10/2026

Education Technical - Directorate of Technical Education - Academic (A) Section - Election of office bearers to the State Polytechnic Students Union 2026 - 2027 - reg.

View Download Uploaded Date : 31/10/2026 Viewers : 60

TETVM/8900/2026-EC3 (EC) Dated. 31/10/2026

സാങ്കേതിക വിദ്യാഭ്യാസം- സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൻറെ കീഴിലുള്ള മെക്കാനിക്കൽ വിഭാഗം വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ/ഡമോൺസ്‌ട്രേറ്റർ/ഡ്രാഫ്റ്റ്‌സ്‌മാൻ ഗ്രേഡ് II/ ഇൻസ്ട്രക്ടർ ഗ്രേഡ് II -എന്നീ തസ്തികയിലുള്ള ജീവനക്കാരുടെ പ്രമോഷൻ സംബന്ധിച്ച്.

View Download Uploaded Date : 31/10/2026 Viewers : 440 Last Date : 10/11/2026

DTETVM/8984/2026-EA2 Dated. 30/10/2026

ഉദ്യോഗസ്ഥ-ഭരണപരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് - 2026-ലെ ഭരണഭാഷാവാരാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ - സംബന്ധിച്ച്.

View Download Uploaded Date : 31/10/2026 Viewers : 136

AAVW2(2)/8/2021-KPSC Dated. 27/10/2026

KPSC- നിയമന പരിശോധന - ജീവനക്കാര്‍ ഹാജരാകുന്നത് സംബന്ധിച്ച്

View Download Uploaded Date : 30/10/2026 Viewers : 162

DTETVM/8271/2026-ACB1 (ACB Dated. 30/10/2026

സാങ്കേതിക വിദ്യാഭ്യാസം സെൽഫ് ഫിനാൻസിങ് എഞ്ചിനീയറിങ് കോളേജുകളിലെ പഠനയാത്ര/ഇൻഡസ്ട്രിയൽ വിസിറ്റിന് അനുമതി നൽകുന്നത് – സംബന്ധിച്ച്.

View Download Uploaded Date : 30/10/2026 Viewers : 90

DTETVM/8962/2026-IIIC (ACB) Dated. 29/10/2026

അക്കാദമിക് സ്ഥാപനങ്ങളിൽ Trest Park ഉപഗ്രഹ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച്

View Download Uploaded Date : 30/10/2026 Viewers : 137

DTETVM/9140/2025-EG4 Dated. 29/10/2026

സാങ്കേതിക വിദ്യാഭ്യാസം – ജീവനക്കാര്യം (ഗ്രേഡേഷൻ) – ഈ വകുപ്പിൽ 01.10.2025 വരെ സീനിയർ ക്ലാർക്ക് തസ്തികയിൽ നിയമനം ലഭിച്ച ജീവനക്കാരുടെ ഹെഡ് ക്ലാർക്ക് / ഹെഡ് അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള ഉദ്യോഗക്കയറ്റത്തിന് യോഗ്യരായ ജീവനക്കാരുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് – സംബന്ധിച്ച്.

View Download Uploaded Date : 30/10/2026 Viewers : 494

DTETVM/6998/2026-EG3 (EG) Dated. 30/10/2026

സാങ്കേതിക വിദ്യാഭ്യാസം – എസ്റ്റാബ്ലിഷ്‌മെന്റ് (ഗ്രേഡേഷൻ) – ഇൻസ്‌പെക്ടർ ഇൻ ഷോർട്ട്‌ഹാൻഡ് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നൽകുന്നതിന് യോഗ്യരായ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഇൻ ഷോർട്ട്‌ഹാൻഡ് തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള വിവരശേഖരണം – സംബന്ധിച്ച്.

View Download Uploaded Date : 30/10/2026 Viewers : 74