• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

SENIORITY LIST

DTETVM/5821/2026-EG4 Dated. 16/07/2026

ഈ വകുപ്പിൽ 30/06/2026 തീയതിയിൽ സീനിയർ സൂപ്രണ്ട്/ അക്കൌണ്‌ട്‌സ് ഓഫീസർ തസ്തികയിൽ ജോലിനോക്കുന്ന ജീവനക്കാരുടെ സീനിയോറിറ്റി പട്ടിക പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് .

View Download Uploaded Date : 18/07/2026 Viewers : 273

DTETVM/4425/2026-EG4 Dated. 17/07/2026

ഈ വകുപ്പിൽ 01.06.2026 വരെ ഹെഡ് ക്ലാർക് /ഹെഡ് അക്കൌണ്ടൻറ് തസ്തികയിൽ നിയമനം ലഭിച്ച ജീവനക്കാരുടെ ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് ഉദ്യോഗകയറ്റം നൽകുന്നതിനുള്ള താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് .

View Download Uploaded Date : 18/07/2026 Viewers : 225

DTETVM/5947/2025-EG3(EG) Dated. 16/07/2026

വര്‍ക്ക്ഷോപ്പ്‌ ഇന്‍സ്‌ട്രക്ടര്‍ / ഡെമോണ്‍സ്ട്രേറ്റർ / ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ്‌ II /ഇന്‍സ്‌ടക്ടര്‍ ഗ്രേഡ്‌ II തസ്തികകളില്‍ നിലവില്‍ സേവനമനുഷ്ടിക്കുന്ന ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ്‌ പരിഷ്കരിക്കുന്നതിനുള്ള വിവരശേഖരണം സംബന്ധിച്ച്‌ .

View Download Uploaded Date : 17/07/2026 Viewers : 278

DTETVM/666/2025-EG1 Dated. 14/07/2026

കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിസിനെസ്സ്‌ മാനേജ്മെന്റ് , കൊമേഴ്‌സ്യല്‍ പ്രാക്ടീസ്‌, കൊമേഴ്‌സ്‌ എന്നീ വിഭാഗങ്ങളില്‍ ലക്ചറര്‍ തസ്സികയില്‍ ജോലി നോക്കുന്ന ജീവനക്കാരുടെ 01.01.2026 തീയതിയിലെ അന്തിമ മുന്‍ഗണന ലിസ്റ്റ്‌ പ്രസിദ്ധപ്പെടുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 15/07/2026 Viewers : 73

DTETVM/11258/2025-EG3 (EG) Dated. 10/07/2026

ഈ വകുപ്പിന് കീഴിലുള്ള സർക്കാർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് നിയമനത്തിന് യോഗ്യരായ ജീവനക്കാരുടെ 01.01.2026 പ്രാബല്യത്തിലുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 13/07/2026 Viewers : 171

DTETVM/173/2026-EG3 (EG) Dated. 13/07/2026

സാങ്കേതിക വിദ്യാഭ്യാസം - ജീവനക്കാര്യം (Establishment) - ഈ വകുപ്പിൽ 31.12.2025 വരെ വിവിധ ഗ്രേഡുകളിൽ ട്രേഡ്‌സ്മാൻ തസ്തികയിൽ നിയമനം ലഭിച്ച ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പരിഷ്കരിച്ച് പ്രസിദ്ധീകരിക്കുന്നത് - സംബന്ധിച്ച്

View Download Uploaded Date : 13/07/2026 Viewers : 364

DTETVM/2127/2025-EG4 Dated. 10/07/2026

ഈ വകുപ്പിൽ 01.01.2019 മുതൽ 31.12.2024 വരെ ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ (വാച്ച്‌മാൻ / ബസ് ക്ലീനർ /ഓഫീസ് അറ്റൻഡൻറ്/മറ്റുള്ളവ ) നിയമനം ലഭിച്ച ജീവനക്കാരുടെ നോൺ ടെക്നികൽ അറ്റൻറർ തസ്തികയിലേക്കുള്ള സംസ്ഥാനതല അന്തിമ സീനിയോറിറ്റി ലിസ്റ്റ് പരിഷ്കരിച്ച് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് .

View Download Uploaded Date : 13/07/2026 Viewers : 229

DTETVM/5491/2026-EG3(EG) Dated. 07/07/2026

ഈ വകുപ്പിന്‌ കീഴിലുള്ള ഇന്‍സ്‌ട്രക്ടര്‍ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്‌ ബിസിനസ്സ്‌ കറസ്പോണ്ടന്‍സ്‌ തസ്തികയിലേക്ക്‌ തസ്തികമാറ്റ നിയമനം നടത്തുന്നതിന്‌ യോഗ്യരായ ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ്‌ തയ്യാറാക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 07/07/2026 Viewers : 195