• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Government Orders

DTETVM/5523/2024-EA5 (EA) Dated. 05/10/2024

സർക്കാർ ജീവനക്കാർക്ക് സായാഹ്ന/ പാർട്ട് ടൈം / വിദൂര വിദ്യാഭ്യാസ/ ഓൺലൈൻ കോഴ്സുകളിൽ പങ്കെടുക്കുന്നതിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തത / ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിപ്പിക്കുന്നു

View Download Uploaded Date : 05/10/2024 Viewers : 96

DTETVM/8705/2024-C2 (ACA) Dated. 04/10/2024

Higher Education department- India Skills Report 2025- Global Empolyability Test(GET) by M/s Wheebox india Pvt Ltd. among college student in kerala - reg

View Download Uploaded Date : 05/10/2024 Viewers : 12

DTETVM/8697/2024-C2 (ACA) Dated. 04/10/2024

IHRD - Invitation for Students to Participate in the District and State Level AI Quiz Competition - International Conclave on Generative AI Future of Education, Dec 2024 -reg

View Download Uploaded Date : 05/10/2024 Viewers : 16

L1/30802/23/DTE Dated. 26/09/2024

RWPTC - പയ്യന്നൂർ - ലെ CABM ബ്രാഞ്ചിലെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ലെക്ച്ചറർ തസ്തികയും, WPTC കോട്ടക്കൽ ലെ CABM ബ്രാഞ്ചിലെ ഒരു കോമേഴ്‌സ് ലെക്ച്ചറർ തസ്തികയും പരസ്പരം സ്ഥിരമായി പുനർവിന്യസിപ്പിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ്

View Download Uploaded Date : 26/09/2024 Viewers : 13

518/2024/HEDN Dated. 21/08/2024

എഴുകോൺ സർക്കാർ പോളിടെക്‌നിക്‌ കോളേജിൽ ട്രേഡ് ഇൻസ്ട്രക്ടർ ആയി സേവനമനുഷ്ഠിക്കേ മരണപ്പെട്ട അബ്ദുൾ സമദ് .എ യുടെ മകൻ ശ്രീ മുഹമ്മദ് സുഹൈൽ. എ യ്ക് സമാശ്വാസ തൊഴിൽ ധാന പദ്ധതി പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്‌സ്മാൻ (വെൽഡിങ്) തസ്തികയിൽ നിയമനം നൽകുന്നതിന് അനുമതി നൽകി- ഉത്തരവ്

View Download Uploaded Date : 29/08/2024 Viewers : 17

G.O.(Rt)No.1026/2024/HEDN Dated. 13/08/2024

ചേർത്തല സർക്കാർ പോളിടെക്‌നിക്‌ കോളേജ് പ്രിൻസിപ്പൽ ആയ ശ്രീമതി ദീപ കെ.ആർ - ന് SITTTR കളമശ്ശേരിയിൽ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽ സ്ഥലമാറ്റം നൽകി - ഉത്തരവ്

View Download Uploaded Date : 19/08/2024 Viewers : 21

G.O.(Rt)No.1022/2024/HEDN Dated. 12/08/2024

മഞ്ചേരി സർക്കാർ പോളിടെക്നിക്ക് കോളേജിലെ പ്രിൻസിപ്പാൽ ഡോ.വേണുഗോപാൽ എസ്.ആർ-നെ തൃശ്ശൂർ ശ്രീരാമ സർക്കാർ പോളിടെക്നിക്കിലേക്ക് സ്ഥാലംമാറ്റം നൽകി - ഉത്തരവ്

View Download Uploaded Date : 13/08/2024 Viewers : 19

DTETVM/4073/2024-D1 (PA) Dated. 31/07/2024

Annual Plan - 2024-25 - Various activities of Government Engineering Colleges and TrEST Research Park - Administrative Sanction Accorded - Orders

View Download Uploaded Date : 31/07/2024 Viewers : 16