• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Government Orders

C3/12349/23/DTE Dated. 31/10/2023

കേരള പോളിടെക്നിക്ക് കോളേജ് കലോത്സവ മാന്വൽ അംഗീകരിച്ച് - ഉത്തരവ്

View Download Uploaded Date : 31/10/2023 Viewers : 8

EA2/42378/23/DTE Dated. 30/10/2023

കേരളീയം 2023 പരിപാടിയുടെ ഭാഗമായി ഉന്നത വിദ്യാഭാസ വകുപ്പുമായി ബന്ധപ്പെട്ട് സെമിനാറിലും എക്സിബിഷനിലും പങ്കെടുക്കുന്ന അധ്യാപകർക്കും ജീവനക്കാർക്കും ഡ്യൂട്ടി സർട്ടിഫിക്കറ്റും, വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും പാർട്ടിസിപ്പന്റ്സ് സർട്ടിഫിക്കറ്റും നൽകുന്നതതിനുള്ള ക്രമീകരണം നടത്തുന്നതിനുള്ള അനുമതി കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകി - ഉത്തരവ്

View Download Uploaded Date : 31/10/2023 Viewers : 6

EA2/42378/23/DTE Dated. 30/10/2023

കേരളീയം - എക്സിബിഷൻ സ്റ്റാളുകൾ സന്ദർശിക്കുന്നതിനും വിവിധ വിഷയങ്ങളിൽ നടക്കുന്ന ചർച്ചകൾ , സെമിനാറുകൾ എന്നിവയിൽ പങ്കെടുക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സ്ഥാപനമേധാവികൾക്ക് നിർദ്ദേശം നൽകി - ഉത്തരവ് - സംബന്ധിച്ച്

View Download Uploaded Date : 30/10/2023 Viewers : 3

C3/49168/22/DTE Dated. 28/10/2023

മലപ്പുറം പെരിന്തൽമണ്ണയിലെ ഇലക്ട്രോ പ്രൈവറ്റ് ഇൻഡസ്ട്രിയൽ ഇൻസ്ടിട്യൂട്ട് എന്ന KGCE സ്ഥാപനത്തിൽ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ട്രേഡിന് നിലവിലുള്ള 30 സീറ്റിനു പുറമേ 10 സീറ്റ് കൂടി അനുവദിച്ചുകൊണ്ട് - ഉത്തരവ്

View Download Uploaded Date : 30/10/2023 Viewers : 4

EA2/44253/23/DTE Dated. 28/10/2023

നവകേരള സദസ്സ് സംഘടിപ്പിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നിശ്ചയിച്ചുകൊണ്ട് - ഉത്തരവ്

View Download Uploaded Date : 30/10/2023 Viewers : 4

EA2/42263/23/DTE Dated. 11/10/2023

നവകേരള നിര്‍മ്മിതി - നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പര്യടനം - നവകേരള സദസ്സ് - സര്‍ക്കാര്‍ ഉത്തരവ്

View Download Uploaded Date : 11/10/2023 Viewers : 8

ED1/23440/23/DTE Dated. 04/10/2023

ശ്രീമതി.സുജ.ടി.സെബാസ്റ്റ്യന്‍,ക്ലാര്‍ക്ക്, ടി‌എച്ച്‌എസ് പാലാ - അന്യത്ര സേവനം - സര്‍ക്കാര്‍ ഉത്തരവ്

View Download Uploaded Date : 04/10/2023 Viewers : 8

EA2/39805/23/DTE Dated. 26/09/2023

നബിദിനം - പൊതു അവധി മാറ്റിയത് - സംബന്ധിച്ച്

View Download Uploaded Date : 27/09/2023 Viewers : 6