• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Government Orders

DTETVM/8509/2025-L1 (PLA) Dated. 16/03/2026

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‌ കീഴിലെ AICTE യോഗ്യതയുള്ള അതിഥി അദ്ധ്യാപകരുടെ വേതനം പുതുക്കി നിര്‍ണ്ണയിച്ച്‌ ഉത്തരവിന്‍റെ പ്രാബല്യ തീയതി ഏകീകരിച്ച്‌ കൊണ്ടുള്ള ഉത്തരവ്‌, പോളിടെക്‌നിക് കോളേജുകളിലെ യുജിസി യോഗ്യതയുള്ള അതിഥി അദ്ധ്യാപകരുടെ വേതനത്തില്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ കത്ത്‌ എന്നിവ എല്ലാ സ്ഥാപന മേധാവികളുടെയും അറിവിലേയ്ക്കും തുടര്‍നടപടികള്‍ക്കുമായി അയയ്ക്കുന്നു .

View Download Uploaded Date : 17/03/2026 Viewers : 190

GO (Rt) No.363/2026/HEDN Dated. 12/03/2026

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ക്ലാര്‍ക്ക്‌ ശ്രീ. റ്റി.എ നിഷാദ്‌ ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ്‌ ട്രൈബ്യൂണലില്‍ ഫയല്‍ ചെയ്തു ഒ.എ. നം. 2066/2025 ല്‍ ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ്‌ ട്രൈബ്യൂണലിന്റെ 28.11.2025 തീയതിയിലെ ഉത്തരവ്‌ നടപ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

View Download Uploaded Date : 16/03/2026 Viewers : 222

365/2026/HEDN Dated. 12/03/2026

തിരുവനന്തപുരം കോളേജ്‌ ഓഫ്‌ എഞ്ചിനീയറിംഗ്‌ ഹോസ്റ്റല്‍ ഓഫീസിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്‍റ്‌ തസ്തികയുടെ പൂര്‍ണ അധിക ചുമതല തിരുവനന്തപുരം കോളേജ്‌ ഓഫ്‌ എഞ്ചിനീയറിംഗിലെ അക്കൗണ്ട്സ് ഓഫീസറായ ശ്രീമതി സോഫിയ ബീഗം. ഇ -യ്ക്കു നല്‍കിയ നടപടി സാധുകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 13/03/2026 Viewers : 97

DTETVM/2188/2025-L1 (PLA) Dated. 11/03/2026

കോട്ടയം സര്‍ക്കാര്‍ പോളിടെക്നിക്‌ കോളേജിലെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യൽ പ്രാക്ടീസ്‌ ബ്രാഞ്ചിലേയ്ക്ക്‌ ഇന്‍സ്‌ട്രക്ടര്‍ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് ആൻഡ് ബിസിനസ്‌ കറസ്പോണ്ടന്‍സ്‌ തസ്തിക പുനര്‍വിന്യസിപ്പിച്ചു ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 12/03/2026 Viewers : 134

DTETVM/2855/2025-L1 (PLA) Dated. 10/03/2026

സാങ്കേതിക വിദ്യാഭ്യാസ വകപ്പിന്‌ കീഴിലെ വിവിധ സര്‍ക്കാര്‍ പോളിടെക്നിക്ക്‌ കോളേജുകളിലെ അസിസ്റ്റന്‍റ്‌ കുക്ക്‌ തസ്തികകള്‍ വിന്യസിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 11/03/2026 Viewers : 220

GO(Rt)No.1154/2026/GAD Dated. 09/03/2026

2026 ഏപ്രില്‍ 26-ന്‌ നടക്കുന്ന തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട്‌ നടത്തുന്ന തൃശ്ശൂര്‍ പൂരം എക്‌സിബിഷന്‍ 2026-ല്‍ പങ്കെടുക്കുന്നതിന്‌ എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കി - ഉത്തരവാകുന്നു

View Download Uploaded Date : 10/03/2026 Viewers : 149

1591/2024/HEDN Dated. 21/12/2024

B.Tech in Applied Electronics and Instrumentation-ന്റെ ഉയര്‍ന്ന യോഗ്യതയായി പരിഗണിച്ചിട്ടുള്ള M.Tech Specialization-കളെ സംബന്ധിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 02/03/2026 Viewers : 222

DTE/TVM/10522/2025-ACB Dated. 11/02/2026

വകുപ്പിന്‌ കീഴിലുള്ള കോളേജുകളില്‍ കുടുംബശ്രി ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചും പദ്ധതിയില്‍ കുടുംബശ്രീയുമായി യോജിച്ച്‌ പ്രവര്‍ത്തിക്കുന്നതിന്‌ കോളേജ്‌/സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്‌ ഡയറക്ടര്‍മാര്‍ക്ക്‌ അനുമതി നല്‍കിയും ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 26/02/2026 Viewers : 318