• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A

Department Orders

DTETVM/9085/2025-EB2 (EB) Dated. 01/01/2026

OA - 1730/2025 ഹര്‍ജിയുടെ 22/10/2025 ലെ വിധിന്യായം പാലിച്ച്‌ ശ്രീ.ആര്‍.അശോകന്‌ (പെന്‍ - 171609) -ട്രേഡ്‌ ഇന്‍സ്‌ട്രക്ടര്‍ (ഫിറ്റിംഗ്) (സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്കൂള്‍ , കുളത്തൂര്‍) - സ്ഥലംമാറ്റം അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 01/01/2026 Viewers : 91

EB2/39256/2015/DTE Dated. 01/01/2026

ഈ വകുപ്പിലെ ട്രേഡ്‌ ഇന്‍സ്‌ട്രക്ടര്‍ തസ്തികയിലെ ജീവനക്കാര്‍ക്ക്‌ അനുപാത സ്ഥാനകയറ്റം (Ratio Promotion) അനുവദിച്ച്‌ ഭേദഗതി ഉത്തരവ്‌/ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 01/01/2026 Viewers : 197

DTETVM/1383/2025-EB3 (EB) Dated. 31/12/2025

വിവിധ ട്രേഡ്സ്മാൻ തസ്തികകളിലെ ജീവനക്കാര്‍ക്ക്‌ സ്ഥലമാറ്റം അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 31/12/2025 Viewers : 529

DTETVM/270/2025-EG3 (EG) Dated. 30/12/2025

ഈ വകുപ്പിന്‌ കീഴിലുള്ള സര്‍ക്കാര്‍ പോളിടെക്‌നിക്‌ കോളേജുകളിലെ അസിസ്റ്റന്‍റ്‌ ഇന്‍സ്‌ട്രക്ടര്‍ ഇന്‍ ഷോര്‍ട്ട്‌ഹാന്‍ഡ്‌ തസ്തികയിലേക്ക്‌ തസ്തികമാറ്റ നിയമനം നടത്തുന്നതിന്‌ യോഗ്യരായ ജീവനക്കാരുടെ താത്‌കാലിക സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച്‌ .

View Download Uploaded Date : 30/12/2025 Viewers : 158 Last Date : 09/01/2026

ED3/1910/2024 Dated. 27/12/2025

അസിസ്റ്റന്റ് കുക്ക് തസ്തികയിലെ ജീവനക്കാർക്ക് ഹെഡ് കുക്ക് തസ്തികയിലേക്ക് സ്ഥാനക്കയറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 29/12/2025 Viewers : 240

EB5/8838/2025/DTE Dated. 26/12/2025

ട്രേഡ്‌സ്മാന്‍ (ടർണിംഗ്) തസ്തികയില്‍ നിയമനം നൽകിയിട്ടും ജോലിയില്‍ പ്രവേശിക്കാത്ത മൂന്ന്‌ ഉദ്യോഗാര്‍ഥികളുടെ നിയമനം റദ്ദു ചെയ്തു ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 29/12/2025 Viewers : 168

DTETVM/10951/2025-EB3 (EB) Dated. 27/12/2025

കേരള പി.എസ്‌.സി നിയമന ശിപാര്‍ശ ചെയ്ത ഉദ്യോഗാര്‍ത്ഥി - ശ്രീ റമീസ്‌ അലി പി - ട്രേഡ്‌സ്മാന്‍ ( ഇൻഫൊർമേഷൻ ടെക്നോളജി ) - പ്രവേശനകാലം ദീര്‍ഘിപ്പിച്ച്‌ - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 29/12/2025 Viewers : 79

DTETVM/1549/2025-EB4 (EB) Dated. 29/12/2025

ശ്രീ ലിന്റോ വര്‍ഗീസ്‌ , വര്‍ക്ക്ഷോപ്പ്‌ ഇന്‍സ്‌ട്രക്ടര്‍ (മെക്കാനിക്കല്‍) , സുല്‍ത്താന്‍ബത്തേരി ടെക്നിക്കൽ ഹൈസ്‌ക്കൂള്‍ വയനാട്‌ - അനധികൃതമായി ജോലിക്ക്‌ ഹാജരാകാത്തതിന്റെ ഭാഗമായി വകുപ്പുതല അച്ചടക്ക നടപടി തീര്‍പ്പാക്കി സേവനത്തില്‍ നിന്നും നീക്കം ചെയ്ത്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

View Download Uploaded Date : 29/12/2025 Viewers : 154